Priyadolee

പ്രിയതോഴീ
Year
Language

�പ്രിയതോഴി കരയരുതേ അരുളാം സാന്ത്വനം (൨)
ദുഃഖങ്ങളേ....... ദൂരേദൂരേ.........
സ്വപ്നങ്ങളേ........ പോരുപോരൂ..........
മനം ഇടറാതെ ചിരി മറയാതെ മണ്ണില്‍ കൊഴിയും മോഹങ്ങള്‍ പൂവിടും
പ്രിയതോഴി കരയരുതേ അരുളാം സാന്ത്വനം ഓ(൨)

വാനിറമ്പില്‍ പൊന്‍ വിളക്കായ് മിന്നിത്തിളങ്ങുന്ന സൂര്യന്‍ (൨)
വാഴ്വ് ഇരുളില്‍ മറഞ്ഞാലും നാളെ വന്നണയും
ഒരു പുറം തമസ്സുള്ള മറു പുറം പ്രഭയുള്ള തണുപ്പുള്ള തീയല്ലയോ ഏ സഖി ജീവിതം
// പ്രിയതോഴി �..............//
പ്രിയതോഴി കരയരുതേ അരുളാം സാന്ത്വനം ഓ (൨)

�priyadoḻi karayarude aruḽāṁ sāndvanaṁ (൨)
duḥkhaṅṅaḽe....... dūredūre.........
svapnaṅṅaḽe........ poruborū..........
manaṁ iḍaṟādĕ siri maṟayādĕ maṇṇil kŏḻiyuṁ mohaṅṅaḽ pūviḍuṁ
priyadoḻi karayarude aruḽāṁ sāndvanaṁ o(൨)

vāniṟambil pŏn viḽakkāy minnittiḽaṅṅunna sūryan (൨)
vāḻv iruḽil maṟaññāluṁ nāḽĕ vannaṇayuṁ
ŏru puṟaṁ tamassuḽḽa maṟu puṟaṁ prabhayuḽḽa taṇuppuḽḽa tīyallayo e sakhi jīvidaṁ
// priyadoḻi �..............//
priyadoḻi karayarude aruḽāṁ sāndvanaṁ o (൨)