Priyadolee

പ്രിയതോഴീ
Work
Year
Language

പ്രിയതോഴി കളിത്തോഴീ നിൻ
പ്രേമനികുഞ്ജം എനിക്കല്ലേ എനിക്കല്ലേ (പ്രിയതൊഴി)

കാവിൽ കാർത്തികയുത്സവമായി കാണാൻ കൊതിയായി(2)
ആപാദചൂദം രോമാഞ്ചവുമായ്‌
വാരിപ്പുണരാൻ കൊതിയായി... വന്നു
വാരിപ്പുണരാൻ കൊതിയായി (പ്രിയതോഴി)

എഴിലം പാലതൻ പന്തലിൻ കീഴിൽ എകാന്ത രാത്രികളിൽ(2)
സ്നേഹാർദ്രയാം നിൻ പൂമടി മെത്തയിൽ
ദാഹിച്ചുറങ്ങാൻ കൊതിയായി ഒന്നു
ദാഹിച്ചുറങ്ങാൻ കൊതിയായി (പ്രിയതോഴി)

priyadoḻi kaḽittoḻī nin
premaniguñjaṁ ĕnikkalle ĕnikkalle (priyadŏḻi)

kāvil kārttigayutsavamāyi kāṇān kŏdiyāyi(2)
ābādasūdaṁ romāñjavumāy‌
vārippuṇarān kŏdiyāyi... vannu
vārippuṇarān kŏdiyāyi (priyadoḻi)

ĕḻilaṁ pāladan pandalin kīḻil ĕgānda rātrigaḽil(2)
snehārdrayāṁ nin pūmaḍi mĕttayil
dāhiccuṟaṅṅān kŏdiyāyi ŏnnu
dāhiccuṟaṅṅān kŏdiyāyi (priyadoḻi)