Priyadaramaagum oru naadam

പ്രിയതരമാകും ഒരു നാദം
Year
Language

പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം....
പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
ഒരു കുളിര്‍ക്കാറ്റില്‍ വരവാ‍യ് നിന്നെ
പിരിയാനരുതാതെ...
(പ്രിയതരമാകും.....)

കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ...
കാട്ടില്‍ കരിങ്കുയില്‍ പാടീ ഇതിലെ പോരൂ നീ
ഇവിടം നിന്‍ തപോവാടം വരൂ വരൂ വരൂ

മാറില്‍ നിലാക്കുളിര്‍ പാകി മറയും സ്വപ്നമേ
ഹൃദയത്തിന്‍ കണിപ്പൂക്കള്‍ ലലാ ലലാ ലലാ

പ്രിയതരമാകും ഒരു നാദം മണിനൂപുരനാദം
ഒരു കുളിര്‍ക്കാറ്റില്‍ വരവാ‍യ് നിന്നെ
പിരിയാനരുതാതെ...
ലല്ല ല്ലല്ലലാ.....ഉം ഉം ഉം ഉം....

priyadaramāguṁ ŏru nādaṁ maṇinūburanādaṁ....
priyadaramāguṁ ŏru nādaṁ maṇinūburanādaṁ
ŏru kuḽirkkāṭril varavāy ninnĕ
piriyānarudādĕ...
(priyadaramāguṁ.....)

kāṭṭil kariṅguyil pāḍī idilĕ porū nī...
kāṭṭil kariṅguyil pāḍī idilĕ porū nī
iviḍaṁ nin dabovāḍaṁ varū varū varū

māṟil nilākkuḽir pāgi maṟayuṁ svapname
hṛdayattin kaṇippūkkaḽ lalā lalā lalā

priyadaramāguṁ ŏru nādaṁ maṇinūburanādaṁ
ŏru kuḽirkkāṭril varavāy ninnĕ
piriyānarudādĕ...
lalla llallalā.....uṁ uṁ uṁ uṁ....