പ്രേമയമുനാതീരവിഹാരം
ശൃംഗാരസുഖസാരം
ആരോഹങ്ങളില്‍ അവരോഹങ്ങളില്‍
അന്യോന്യമറിയും ലഹരിലയം
(പ്രേമയമുന)
തെന്നലടങ്ങി വനവല്ലി വീണുറങ്ങി
ആടി മതിവരാതെ ഉണരാനെന്തേ
(പ്രേമയമുന)
ഈറക്കുഴല്‍വിളിയില്‍ ഒഴുകുമീയാലസ്യം
ഉന്മാദമായ്... രതിവൈഭവമായ്...
രതിവൈഭവമായ്...
(പ്രേമയമുന)
premayamunādīravihāraṁ
śṛṁgārasukhasāraṁ
ārohaṅṅaḽil avarohaṅṅaḽil
anyonyamaṟiyuṁ laharilayaṁ
(premayamuna)
tĕnnalaḍaṅṅi vanavalli vīṇuṟaṅṅi
āḍi madivarādĕ uṇarānĕnde
(premayamuna)
īṟakkuḻalviḽiyil ŏḻugumīyālasyaṁ
unmādamāy... radivaibhavamāy...
radivaibhavamāy...
(premayamuna)