പ്രേമത്തിന്‍ നീതിയിതാമോ
നരനെന്നും കരയാന്‍ ദൈവത്തിന്‍ കൃതിയാമോ
(പ്രേമ)
ജീവിതം നീറും പാതയില്‍
കാണും കാനല്‍ ജലമാരോ
വിമല പ്രേമം തളിരിടുമേ
ജീവിതാശ തന്‍ചിതയില്‍
അവനി വായ്പിലാര്‍ക്കു താന്‍
കഴിയുമായതു നേടുവാന്‍
പ്രേമത്തിന്‍ നീതിയിതാമോ
നരനെന്നും കരയാന്‍ ദൈവത്തിന്‍ കൃതിയാമോ
(പ്രേമ)
ജീവിതം നീറും പാതയില്‍
കാണും കാനല്‍ ജലമാരോ
വിമല പ്രേമം തളിരിടുമേ
ജീവിതാശ തന്‍ചിതയില്‍
അവനി വായ്പിലാര്‍ക്കു താന്‍
കഴിയുമായതു നേടുവാന്‍
premattin nīdiyidāmo
naranĕnnuṁ karayān daivattin kṛtiyāmo
(prema)
jīvidaṁ nīṟuṁ pādayil
kāṇuṁ kānal jalamāro
vimala premaṁ taḽiriḍume
jīvidāśa tancidayil
avani vāybilārkku tān
kaḻiyumāyadu neḍuvān