Premasudhaasaagarame

പ്രേമസുധാസാഗരമേ
Work
Year
Language

പ്രേമസുധാസാരമെ
സരസമോദിനിയെ
പ്രേമസുധാസാരമെ‌
മതിരസലോല വൃന്ദാവനസാരംഗമേ
(പ്രേമ)

താവകരൂപമെ - ജീവിതാധാരമെ
അനുഭവസുഖധ്യാനമെ - രാമേ
തവമുഖരാഗസല്ലാപമിതാനന്ദമേ
(പ്രേമ)

ജീവനായക ജീവനായക
എന്നിലാളും പുണ്യമേ എന്‍ ജീവനായകാ
ദൈവനീതി ഏവമോ
ഒന്നു ചേരും കാലമേതോ ജീവനായകാ

അഹോ ലേകേസുഖം കരുതി നീ മനുജാ
പുഴവുപോല്‍ പിടയാതേ
അനുഭവമുഖരാഗസല്ലാപമിതാനന്ദമേ
(പ്രേമ)

premasudhāsāramĕ
sarasamodiniyĕ
premasudhāsāramĕ‌
madirasalola vṛndāvanasāraṁgame
(prema)

tāvagarūbamĕ - jīvidādhāramĕ
anubhavasukhadhyānamĕ - rāme
tavamukharāgasallābamidānandame
(prema)

jīvanāyaga jīvanāyaga
ĕnnilāḽuṁ puṇyame ĕn jīvanāyagā
daivanīdi evamo
ŏnnu seruṁ kālamedo jīvanāyagā

aho legesukhaṁ karudi nī manujā
puḻavubol piḍayāde
anubhavamukharāgasallābamidānandame
(prema)