പ്രേമരാജ്യമാര്‍ന്നുവാഴ്ക നാം
രാജനായി നീ റാണിയായി നീ ഞാന്‍
പ്രേമരാജ്യമാര്‍ന്നു വാഴ്ക നാം
റാണിയായി നീ രാജനായി ഞാന്‍
പ്രേമരാജ്യമാര്‍ന്നുവാഴ്ക നാം
സമ്മോദലീനമായ് സന്താപഹീനമായ്
സമ്പൂതഗാനമായ് പ്രെമരാജ്യമാര്‍ന്നു വാഴ്ക നാം
സംഗീതസാന്ദ്രയായി നീയും ചാരത്തു ഞാനും
സംജീവനാമൃതം മതീമഹിയില്‍
ആലോലനൃത്തമാടിയാടി
സാനന്ദം പാടി വാഴ്ക നാം ഇനിമേല്‍
പ്രേമരാജ്യമാര്‍ന്നു വാഴ്ക നാം
ഓ മൈ ഡിയര്‍ ഡാര്‍ലിങ് മല്‍ പ്രേമസാരമേ നീ
ഓ മൈ ഡിയര്‍..
മാമകാശയം നിറഞ്ഞ മാരനാമേ നീ