പ്രേമമനോഹര നീരജനേത്രഹരേ
ശ്യാമശരീരാ - ശരണം - ശൗരേ
മരതകഹാരധാരാ
അസുരഹരാ - ആശ്രിതമന്ദാരാ
ആചതുരാനനവന്ദിത പാദം
വിശ്വേശ്വരബന്ധുരശംഖധരാ
മന്ദരധരചതുരാ
ആധാരാ - സമലംകാരാ
ശുഭകരാ - മനോവിഹാരാ
മധുമുരളീരവമുഖരിതശ്രീധരാ
ശരണം ശരണം സുകുമാരാ
പ്രേമമനോഹര നീരജനേത്രഹരേ
ശ്യാമശരീരാ - ശരണം - ശൗരേ
മരതകഹാരധാരാ
അസുരഹരാ - ആശ്രിതമന്ദാരാ
ആചതുരാനനവന്ദിത പാദം
വിശ്വേശ്വരബന്ധുരശംഖധരാ
മന്ദരധരചതുരാ
ആധാരാ - സമലംകാരാ
ശുഭകരാ - മനോവിഹാരാ
മധുമുരളീരവമുഖരിതശ്രീധരാ
ശരണം ശരണം സുകുമാരാ
premamanohara nīrajanetrahare
śyāmaśarīrā - śaraṇaṁ - śaure
maradagahāradhārā
asuraharā - āśridamandārā
āsadurānanavandida pādaṁ
viśveśvarabandhuraśaṁkhadharā
mandaradharasadurā
ādhārā - samalaṁkārā
śubhagarā - manovihārā
madhumuraḽīravamukharidaśrīdharā
śaraṇaṁ śaraṇaṁ sugumārā