Pranayavenuvil ededu svaramo

പ്രണയവേണുവില്‍ ഏതേതു സ്വരമോ
Work
Year
Language

ആ...ആ...ആ...
പ്രണയവേണുവിൽ ഏതേതു് സ്വരമോ
ഹൃദയഭൂമിയിൽ ഏതേതു് ലയമോ...(2)
ഏതേതു് സ്വരമോ...ഏതേതു് ലയമോ..
ഏതേതു് സ്വരമോ...ഏതേതു് ലയമോ....
എൻ ചേതന ചിറകുകൾ നേടും
ഞാൻ വാനിൻ അതിരുകൾ തേടും
നീ കൂടെ വരുകയില്ലേ...
ഉയിരിനു താളം തരുകില്ലേ...
പ്രണയവേണുവിൽ ഏതേതു് സ്വരമോ
ഹൃദയഭൂമിയിൽ ഏതേതു് ലയമോ...
ഏതേതു് ലയമോ....

കടലിൻ കുളിരലകൾ കരതൻ മണിമാറിൽ
തഴുകി പടരുമ്പോൾ...പുളകം പകരുമ്പോൾ...
(കടലിൻ കുളിരലകൾ...)
അണയൂ നീ പ്രിയമെഴും അനുരാഗമേ..
നിറയൂ നീ ഇനി എന്നിൽ സുഖരാഗമേ...

പ്രണയവേണുവിൽ ഏതേതു് സ്വരമോ
ഹൃദയഭൂമിയിൽ ഏതേതു് ലയമോ...
ഏതേതു് ലയമോ....

ā...ā...ā...
praṇayaveṇuvil ededu് svaramo
hṛdayabhūmiyil ededu് layamo...(2)
ededu് svaramo...ededu് layamo..
ededu് svaramo...ededu് layamo....
ĕn sedana siṟagugaḽ neḍuṁ
ñān vānin adirugaḽ teḍuṁ
nī kūḍĕ varugayille...
uyirinu tāḽaṁ tarugille...
praṇayaveṇuvil ededu് svaramo
hṛdayabhūmiyil ededu് layamo...
ededu് layamo....

kaḍalin kuḽiralagaḽ karadan maṇimāṟil
taḻugi paḍarumboḽ...puḽagaṁ pagarumboḽ...
(kaḍalin kuḽiralagaḽ...)
aṇayū nī priyamĕḻuṁ anurāgame..
niṟayū nī ini ĕnnil sukharāgame...

praṇayaveṇuvil ededu് svaramo
hṛdayabhūmiyil ededu് layamo...
ededu് layamo....