Pranaya vasandam

പ്രണയ വസന്തം
Year
Language

പ്രണയ വസന്തം തളിരണിയുമ്പോൾ
പ്രിയ സഖിയെന്തേ മൗനം
നീ അഴകിൻ കതിരായ്‌ അണയുമ്പോൾ
സിരകളിലേതോ പുതിയ വികാരം
അലിയുകയാണെൻ വിഷാദം
ലാ.ല.ല.ല.ല.ല.ലാ

ദേവി നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
ദേവാ നിൻ ജീവനിൽ മോഹം ശ്രുതി മീട്ടുമ്പോൾ
സുന്ദരം സുരഭിലം സുഖലാളനം
എന്റെ നെഞ്ചിലെ പൂമുഖത്തൊരു കാവടിയാട്ടം (സുന്ദരം)
(പ്രണയ വസന്തം)
ആ...
ല ല...

നാണം ചൂടും കണ്ണിൽ
ദാഹം ഒളി മിന്നുമ്പോൾ (നാണം)
ഒരു കുടം കുളിരുമായ്‌ വരവേൽക്കുമോ
എന്റെയിക്കിളി കൂട്ടിലിത്തിരി ഇടമേകുമോ (ഒരു കുടം)
(പ്രണയ വസന്തം)

praṇaya vasandaṁ taḽiraṇiyumboḽ
priya sakhiyĕnde maunaṁ
nī aḻagin kadirāy‌ aṇayumboḽ
siragaḽiledo pudiya vigāraṁ
aliyugayāṇĕn viṣādaṁ
lā.la.la.la.la.la.lā

devi nin jīvanil mohaṁ śrudi mīṭṭumboḽ
devā nin jīvanil mohaṁ śrudi mīṭṭumboḽ
sundaraṁ surabhilaṁ sukhalāḽanaṁ
ĕnṟĕ nĕñjilĕ pūmukhattŏru kāvaḍiyāṭṭaṁ (sundaraṁ)
(praṇaya vasandaṁ)
ā...
la la...

nāṇaṁ sūḍuṁ kaṇṇil
dāhaṁ ŏḽi minnumboḽ (nāṇaṁ)
ŏru kuḍaṁ kuḽirumāy‌ varavelkkumo
ĕnṟĕyikkiḽi kūṭṭilittiri iḍamegumo (ŏru kuḍaṁ)
(praṇaya vasandaṁ)