Pramadavanam

പ്രമദവനം
Year
Language

പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിന്‍ കൈക്കുമ്പിള്‍ നിറയുമ്പോള്‍
എന്‍ … പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
എതേതോ കഥയില്‍
സരയുവിലൊരു ചുടുമിഴിനീര്‍ക്കണമായ്‌ ഞാന്‍
എതേതോ കഥയില്‍
സരയുവിലൊരു ചുടുമിഴിനീര്‍ക്കണമായ്‌ ഞാന്‍
കവിയുടെ ഗാനരസാമൃത ലഹരിയിലൊരു
നവകനകകിരീടമിതണിയുമ്പോള്‍ … ഇന്നിതാ …
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
എതേതോ കഥയില്‍
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാന്‍
എതേതോ കഥയില്‍
യമുനയിലൊരു വനമലാരായ്‌ ഒഴുകിയ ഞാന്‍
യദുകുല മധുരിമ തഴുകിയ മുരളിയില്‍
ഒരു യുഗ സംക്രമ ഗീതയുണര്‍ത്തുമ്പോള്‍ … ഇന്നിതാ …
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി
പ്രമദവനം വീണ്ടും ഋതുരാഗം ചൂടി …
ശുഭസായാഹ്നം പോലെ
ശുഭസായാഹ്നം പോലെ
തെളിദീപം കളിനിഴലിന്‍ കൈക്കുമ്പിള്‍ നിറയുമ്പോള്‍
എന്‍ … പ്രമദവനം വീണ്ടും ഋതുരാഗം ചൂടി

pramadavanaṁ vīṇḍuṁ ṛturāgaṁ sūḍi
pramadavanaṁ vīṇḍuṁ ṛturāgaṁ sūḍi
śubhasāyāhnaṁ polĕ
śubhasāyāhnaṁ polĕ
tĕḽidībaṁ kaḽiniḻalin kaikkumbiḽ niṟayumboḽ
ĕn … pramadavanaṁ vīṇḍuṁ ṛturāgaṁ sūḍi
ĕdedo kathayil
sarayuvilŏru suḍumiḻinīrkkaṇamāy‌ ñān
ĕdedo kathayil
sarayuvilŏru suḍumiḻinīrkkaṇamāy‌ ñān
kaviyuḍĕ gānarasāmṛta lahariyilŏru
navaganagagirīḍamidaṇiyumboḽ … innidā …
pramadavanaṁ vīṇḍuṁ ṛturāgaṁ sūḍi
ĕdedo kathayil
yamunayilŏru vanamalārāy‌ ŏḻugiya ñān
ĕdedo kathayil
yamunayilŏru vanamalārāy‌ ŏḻugiya ñān
yadugula madhurima taḻugiya muraḽiyil
ŏru yuga saṁkrama gīdayuṇarttumboḽ … innidā …
pramadavanaṁ vīṇḍuṁ ṛturāgaṁ sūḍi
pramadavanaṁ vīṇḍuṁ ṛturāgaṁ sūḍi …
śubhasāyāhnaṁ polĕ
śubhasāyāhnaṁ polĕ
tĕḽidībaṁ kaḽiniḻalin kaikkumbiḽ niṟayumboḽ
ĕn … pramadavanaṁ vīṇḍuṁ ṛturāgaṁ sūḍi

The Woods

The woods are aflame with the colours of spring
The woods are aflame with the colours of spring
The twilight flickers,
The twilight flickers
Like a flame amidst the growing shadows.
The woods are aflame with the colours of spring, again.
I remember, once, I was lost
Like a teardrop in the churning waters of the Sarayu.
I remember, once, I was lost
Like a teardrop in the churning waters of the Sarayu.
But now, like an emperor, I am crowned
In this heady flow of a poet's song.
The woods are aflame with the colours of spring
Yet, I remember I was once
A fallen flower, unsung, adrift in the Yamuna,
Yet, I remember I was once
A fallen flower, unsung, adrift in the Yamuna,
Today, I am the soothing melody in the Shepherd's flute,
Heralding the dawn.