നമോ നമ...നമോ നമ...നമോ നമ
പ്രപഞ്ച ചേതന വിടരുന്നു
പ്രദോഷമഞ്ജലി തൂവുന്നു
അനന്തമേ..അദ്വൈതമേ
നമോ നമ...നമോ നമ (പ്രപഞ്ച)
ഇരവും പകലും നിഴലും നിലാവും
ഈശ്വര ചൈതന്യമേള
താരപഥവും താരണിവനവും
ഈ രംഗ തോരണമാല (പ്രപഞ്ച..)
വായുവും വഹ്നിയും വരുണനും റിതുവും
വാനവും ഭൂമിയും നീയേ
കാലവും ഗാനവും രാഗവും താളവൂം
ഒംകാരനാദവും നീയേ (പ്രപഞ്ച..)
namo nama...namo nama...namo nama
prabañja sedana viḍarunnu
pradoṣamañjali tūvunnu
anandame..advaidame
namo nama...namo nama (prabañja)
iravuṁ pagaluṁ niḻaluṁ nilāvuṁ
īśvara saidanyameḽa
tārabathavuṁ tāraṇivanavuṁ
ī raṁga toraṇamāla (prabañja..)
vāyuvuṁ vahniyuṁ varuṇanuṁ ṟiduvuṁ
vānavuṁ bhūmiyuṁ nīye
kālavuṁ gānavuṁ rāgavuṁ tāḽavūṁ
ŏṁkāranādavuṁ nīye (prabañja..)