Pottund saandund

പൊട്ടുണ്ട് ചാന്തുണ്ട്
Year
Language

പൊട്ടുണ്ട് ചാന്തുണ്ട് റിബണുണ്ട് സ്ലൈഡുണ്ട്
പൊട്ടുണ്ട് വേണ്ടാ
ചാന്തുണ്ട് വേണ്ടേ
റിബണുണ്ട് അയ്യേ
സ്ലൈഡുണ്ട് ഉം ഉം
ഐടെക്സും ബ്യൂട്ടി ക്യൂട്ടക്സും പിന്നെ ലിപ്സ്റ്റിക്കും മിന്നും ഇയർ റിംഗ്സും
പുതിയ ഫ്രോക്കും മിഡിയും സ്കർട്ടും ക്യാപ്പും ജീൻസും ടോപ്പും വാങ്ങിത്താ
അയ്യോ എന്റമ്മോ

പീപ്പി തരാം വേണ്ട പമ്പരമോ നോ നോ
ബോളു തരാം ച്ഛെ ച്ഛെ
ഗോലി തരാം ഉം ഉം
ഹാ പിന്നെന്തു കുന്തം വേണം
വാച്ച് മതി ഗോൾഡൻ പേന മതി
ഓഹോ
തോക്കു മതീ ഹീറോ ഹോണ്ട മതി
അയ്യോ
പുതിയ ബൈക്കും സ്റ്റൈലൻ കാറും ജീപ്പും ട്രെയിനും ഫ്ലൈറ്റും വാങ്ങിത്താ
എന്റമ്മച്ചിയേ !!!

കടലമുട്ടായി ആഹാഹ കടുകു മുട്ടായി ഹായ് ഹായ് ഹായ് ഹായ്
കോലു മുട്ടായി ഹ ഹ ഹ ഹ
അരിയുണ്ട പൊരിയുണ്ട സുഖിയൻ വേണോ
എന്റെ പൊന്നുമോനെ അങ്ങനെ സുഖിപ്പിക്കല്ലേ
പിന്നെ എന്തു വേണം
ജെംസു മതീ ക്രിസ്പു മതീ
പ്യാരി മതി
ടോഫി മതി ടോഫി മതി ടോഫി മതി സാർ
എന്റമ്മച്ചിയേ
ലലലാലാ ലലലാലാ ലലലലാ ലലലാലാ

pŏṭṭuṇḍ sānduṇḍ ṟibaṇuṇḍ slaiḍuṇḍ
pŏṭṭuṇḍ veṇḍā
sānduṇḍ veṇḍe
ṟibaṇuṇḍ ayye
slaiḍuṇḍ uṁ uṁ
aiḍĕksuṁ byūṭṭi kyūṭṭaksuṁ pinnĕ lipsṭrikkuṁ minnuṁ iyar ṟiṁgsuṁ
pudiya phrokkuṁ miḍiyuṁ skarṭṭuṁ kyāppuṁ jīnsuṁ ṭoppuṁ vāṅṅittā
ayyo ĕnṟammo

pīppi tarāṁ veṇḍa pambaramo no no
boḽu tarāṁ schĕ schĕ
goli tarāṁ uṁ uṁ
hā pinnĕndu kundaṁ veṇaṁ
vācc madi goḽḍan pena madi
oho
tokku madī hīṟo hoṇḍa madi
ayyo
pudiya baikkuṁ sṭrailan kāṟuṁ jīppuṁ ṭrĕyinuṁ phlaiṭruṁ vāṅṅittā
ĕnṟammacciye !!!

kaḍalamuṭṭāyi āhāha kaḍugu muṭṭāyi hāy hāy hāy hāy
kolu muṭṭāyi ha ha ha ha
ariyuṇḍa pŏriyuṇḍa sukhiyan veṇo
ĕnṟĕ pŏnnumonĕ aṅṅanĕ sukhippikkalle
pinnĕ ĕndu veṇaṁ
jĕṁsu madī krispu madī
pyāri madi
ṭophi madi ṭophi madi ṭophi madi sār
ĕnṟammacciye
lalalālā lalalālā lalalalā lalalālā