പൊട്ടിത്തകര്‍ന്ന മല്‍പ്രേമ
പൊട്ടിത്തകര്‍ന്ന മല്‍ പ്രേമവീണ
മൊട്ടുകള്‍ ഞെട്ടറ്റു വീണു
പ്രേമസംഗീതം പാടും മുരളി
ശോകമൂകമായു് മൂളി
നീലനിലാവിന്റെ നീരാളസാരി
നീളെയുടുത്ത രാത്രി - എന്നെ
നീറ്റുന്നു തീ വിതറി
നേര്‍വന്ന ദൈവം നേരുകേടേവം -
ചെയ്യുമോ പാപം ചേര്‍ക്കുമോ താപം
പ്രാണനായകാ പ്രേമഗായകാ
കാമദായകാ ദേവാ - വാ
pŏṭṭittagarnna mal premavīṇa
mŏṭṭugaḽ ñĕṭṭaṭru vīṇu
premasaṁgīdaṁ pāḍuṁ muraḽi
śogamūgamāyu് mūḽi
nīlanilāvinṟĕ nīrāḽasāri
nīḽĕyuḍutta rātri - ĕnnĕ
nīṭrunnu tī vidaṟi
nervanna daivaṁ nerugeḍevaṁ -
sĕyyumo pābaṁ serkkumo tābaṁ
prāṇanāyagā premagāyagā
kāmadāyagā devā - vā