പോരിനായിറങ്ങുവിന്‍ മുദാ മുദാ
വീരരായു് മരിക്കുവിന്‍ സദാ സദാ
ധീരരേ ധരിക്കുവിന്‍ കഥാ കഥാ
പാരതന്ത്ര്യമേ മഹാ വ്യഥാ വ്യഥാ
മാതൃഭൂവിളിച്ചിടുന്നിതാ ഇതാ
പോകുവിന്‍ മുദാ പോകുവിന്‍ മുദാ
പോരിനായിറങ്ങുവിന്‍ മുദാ
പോരിനായിറങ്ങുവിന്‍ മുദാ മുദാ
വീരരായു് മരിക്കുവിന്‍ സദാ സദാ
ധീരരേ ധരിക്കുവിന്‍ കഥാ കഥാ
പാരതന്ത്ര്യമേ മഹാ വ്യഥാ വ്യഥാ
മാതൃഭൂവിളിച്ചിടുന്നിതാ ഇതാ
പോകുവിന്‍ മുദാ പോകുവിന്‍ മുദാ
പോരിനായിറങ്ങുവിന്‍ മുദാ
porināyiṟaṅṅuvin mudā mudā
vīrarāyu് marikkuvin sadā sadā
dhīrare dharikkuvin kathā kathā
pāradandryame mahā vyathā vyathā
mātṛbhūviḽicciḍunnidā idā
poguvin mudā poguvin mudā
porināyiṟaṅṅuvin mudā