Poovine sumbikkaam

പൂവിനെ ചുംബിക്കാം
Year
Language

പൂവിനെ ചുംബിക്കും പൂമ്പാറ്റേ പൂ പള്ളു വിളിക്കാറുണ്ടോ തങ്കം
പള്ളു വിളിക്കാറുണ്ടോ
നിന്നെ പ്രേമിക്കും എന്നെയിങ്ങനെ പള്ളു വിളിച്ചാൽ കൊള്ളാമോ
കള്ളി പള്ളു വിളിച്ചാൽ കൊള്ളാമോ

പൂവല്ല ഞാൻ പൂങ്കരളല്ല ഒരു പാവം പെണ്ണാണ് ഒരു നാടൻ പെണ്ണാണ് (2)
താലിയും മാലയും കെട്ടാമോ മാനമായെന്നെ വിളിക്കാമോ
അല്ലാതെന്റെ കുട്ടപ്പൻ ചേട്ടാ ഒന്നും പറയേണ്ട ഊഹും ഒന്നും പറയട്ടെ
(പൂവിനെ...)

ചേയ് ..താലിയും മാലയും പണ്ടത്തെ ഫാഷൻ
ബ്രാണ്ടിയും വിസ്കിയും നൽകാം (2)
നമുക്കാടിയും പാടിയും പോകാം (2)
പിന്നാനന്ദച്ചൂടു പകരാം ഹയ്യോ
പിന്നാനന്ദച്ചൂടു പകരാം

വേലയിറക്കും വിളച്ചിലും കൈയ്യിൽ മാനമായ് വെച്ചു നടന്നോ (2)
വേറേ ആളിനെ നോക്കി നടന്നോ
ഞാനാളൊരല്പം പെശകാണ്

എന്റെ കണ്ണല്ലേ ഹയ്യോ എന്റെ പൊന്നല്ലേ ഹോയ്
എന്റെ കണ്ണല്ലേ ആഹാ എന്റെ പൊന്നല്ലേ
എന്നെ കൈവെടിയല്ലേ നീ
എന്നെ കൈവെടിയല്ലേ നീ ഹയ്യോ
എന്നെ കൈവെടിയല്ലേ നീ

എന്റെ കണ്ണല്ലേ എന്റെ പൊന്നല്ലേ (2)
എന്റെ കാലു വാരാതെ പോ പോ പോ
(പൂവിനെ..)

pūvinĕ suṁbikkuṁ pūmbāṭre pū paḽḽu viḽikkāṟuṇḍo taṅgaṁ
paḽḽu viḽikkāṟuṇḍo
ninnĕ premikkuṁ ĕnnĕyiṅṅanĕ paḽḽu viḽiccāl kŏḽḽāmo
kaḽḽi paḽḽu viḽiccāl kŏḽḽāmo

pūvalla ñān pūṅgaraḽalla ŏru pāvaṁ pĕṇṇāṇ ŏru nāḍan pĕṇṇāṇ (2)
tāliyuṁ mālayuṁ kĕṭṭāmo mānamāyĕnnĕ viḽikkāmo
allādĕnṟĕ kuṭṭappan seṭṭā ŏnnuṁ paṟayeṇḍa ūhuṁ ŏnnuṁ paṟayaṭṭĕ
(pūvinĕ...)

sey ..tāliyuṁ mālayuṁ paṇḍattĕ phāṣan
brāṇḍiyuṁ viskiyuṁ nalgāṁ (2)
namukkāḍiyuṁ pāḍiyuṁ pogāṁ (2)
pinnānandaccūḍu pagarāṁ hayyo
pinnānandaccūḍu pagarāṁ

velayiṟakkuṁ viḽacciluṁ kaiyyil mānamāy vĕccu naḍanno (2)
veṟe āḽinĕ nokki naḍanno
ñānāḽŏralbaṁ pĕśagāṇ

ĕnṟĕ kaṇṇalle hayyo ĕnṟĕ pŏnnalle hoy
ĕnṟĕ kaṇṇalle āhā ĕnṟĕ pŏnnalle
ĕnnĕ kaivĕḍiyalle nī
ĕnnĕ kaivĕḍiyalle nī hayyo
ĕnnĕ kaivĕḍiyalle nī

ĕnṟĕ kaṇṇalle ĕnṟĕ pŏnnalle (2)
ĕnṟĕ kālu vārādĕ po po po
(pūvinĕ..)