പൂവേ പൂവിടും മോഹമേ...ചൂടും പൂമണം താ..തേന്‍കണം താ..
താരാട്ട് പാടും മനസ്സിന്റെ താളമായി ചാഞ്ചാടി വാ..ചരിഞ്ഞാടി വാ...

മലര്‍ കിളി ഇണക്കിളി ചിറകൊതുക്കാന്‍ ..
കരളിലെ കനവിന് വിരുന്നൊരുക്കാം..
അനുപമ ലഹരി ...അതില്‍ അലിയുന്നു..അസുലഭ നിമിഷങ്ങള്‍..
അന്പുകള്‍ ചൂടുന്നോരീ നിമിഷങ്ങളെ.. എങ്ങനെ നമ്മള്‍ മറക്കും..
പൂവേ പൂവിടും മോഹമേ...ചൂടും പൂമണം താ..തേന്‍കണം താ..
താരാട്ട് പാടും.. മനസ്സിന്റെ താളമായി ചാഞ്ചാടി വാ..ചരിഞ്ഞാടി വാ...
മനസ്സിലെ പ്രിയ സഖി തപസ്സിരുന്നു
നിനവുകള്‍ നിറമാല കൊരുത്തു തന്നു..
ജന്മ സായുജ്യമാം നിമിഷങ്ങളെ... എങ്ങനെ നമ്മള്‍ മറക്കും..