Poove pon poove

പൂവേ പൊന്‍ പൂവേ
Year
Language

പൂവേ പൂവേ പൊന്‍ പൂവേ പൂന്തെന്നല്‍ വീശാറായ് (2)
മാനത്തിന്‍ തോളത്തു നീയും ഇനി ഊയലാടു ആലോലം (2)
പോന്നു തരാം തരാം പൂമണവും തേനും തരാം
ചെല്ലത്തെന്നല്‍ പള്ളിത്തേരില്‍ അല്ലിപ്പൂവേ മെല്ലെപ്പോരൂ

തങ്കക്കിനാവിന്റെ മേളം ഇനി നിന്റെ സ്വന്തമാകും (2)
പുഞ്ചിരി പൂത്തിരി എന്നും ചുണ്ടില്‍ കൊഞ്ചും മൊഴിയാകും (2)
പോന്നു തരാം പൊരുളു തരാം പൂ മണവും തേനും തരാം
ചെല്ലത്തെന്നല്‍ പള്ളിത്തേരില്‍ അല്ലിപ്പൂവേ മെല്ലെപ്പോരൂ

ചെന്തൊണ്ടി തേന്‍ പഴച്ചാറില്‍ കുഞ്ഞു ചുണ്ടലിഞ്ഞുവെങ്കില്‍ (2)
ആയിരമായിരം ഈണം നിന്റെ കാതില്‍ വീണെങ്കില്‍ (2)
പോന്നു തരാം പൊരുളു തരാം പൂമണവും തേനും തരാം
ചെല്ലത്തെന്നല്‍ പള്ളിത്തേരില്‍ അല്ലിപ്പൂവേ മെല്ലെപ്പോരൂ

pūve pūve pŏn pūve pūndĕnnal vīśāṟāy (2)
mānattin doḽattu nīyuṁ ini ūyalāḍu ālolaṁ (2)
ponnu tarāṁ tarāṁ pūmaṇavuṁ tenuṁ tarāṁ
sĕllattĕnnal paḽḽitteril allippūve mĕllĕpporū

taṅgakkināvinṟĕ meḽaṁ ini ninṟĕ svandamāguṁ (2)
puñjiri pūttiri ĕnnuṁ suṇḍil kŏñjuṁ mŏḻiyāguṁ (2)
ponnu tarāṁ pŏruḽu tarāṁ pū maṇavuṁ tenuṁ tarāṁ
sĕllattĕnnal paḽḽitteril allippūve mĕllĕpporū

sĕndŏṇḍi ten paḻaccāṟil kuññu suṇḍaliññuvĕṅgil (2)
āyiramāyiraṁ īṇaṁ ninṟĕ kādil vīṇĕṅgil (2)
ponnu tarāṁ pŏruḽu tarāṁ pūmaṇavuṁ tenuṁ tarāṁ
sĕllattĕnnal paḽḽitteril allippūve mĕllĕpporū