Pooniram kandodivannoo

പൂനിറം കണ്ടോടിവന്നൂ
Year
Language

(F) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
(M) പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി

(D) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി

(F) പൊന്‍പുലരീ പന്തലില് .. (Ch.) പന്തലില് ..
(F) പട്ടു വിതാനം കണ്ടു ..(Ch.) കണ്ടു
(M) മുച്ചിലോട്ടു നടയില്‍ നിന്നും .. (Ch.) നടയില്‍നിന്നും
(M) ശംഖനാദം കേട്ടു .. (Ch.) കേട്ടു ..
(F) പൊന്‍പുലരീ പന്തലില് പട്ടു വിതാനം കണ്ടു..
(M) മുച്ചിലോട്ടു നടയില്‍ നിന്നും ശംഖനാദം കേട്ടു..

(F) പൂമരത്തിന്‍ നിഴല്‍പടമാ നൂപുരങ്ങള്‍ തഴുകി
(M) പാദപത്മ പുളകം ചൂടാന്‍ മണ്‍തരികള്‍ പൊരുതി

(F) ഏതു പൂവിന്‍ ഗന്ധം തേടി .. (Ch.) ഗന്ധം തേടി ..
(F) മാണിക്ക തമ്പാട്ടി .. (Ch.) തമ്പാട്ടി ..
(M) ഏതു കാവിന്‍ പുണ്യം തേടി .. (Ch.) പുണ്യം തേടി ..
(M) മാണിക്ക തമ്പാട്ടി ..(Ch.) തമ്പാട്ടി ..
(F) ഏതു പൂവിന്‍ ഗന്ധം തേടി മാണിക്ക തമ്പാട്ടി
(M) ഏതു കാവിന്‍ പുണ്യം തേടി മാണിക്ക തമ്പാട്ടി

(D) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി

(Ch.) ഓഹോ ... ഓ ...ഓ.... ... ഹോയ്‌ .. ഹോയ്‌ ... ഹോയ്‌ ...ഹൊയ്ഹൊയ് .
ഹോയ്‌ .. ഹോയ്‌ ... ഹോയ്‌ ...ഹൊയ്ഹൊയ്

(F) പൂന്തെന്നല്‍ ചുംബനങ്ങള്‍ .. (Ch.) ചുംബനങ്ങള്‍ ..
(F) തേന്‍കണമായ്‌ ഇളകി .. (Ch.) ഇളകി ..
(M) പൂക്കൈത താളുകളില്‍ .. (Ch.) താളുകളില്‍
(M) കാവ്യ ഗന്ധമൊഴുകി .. (Ch.) ഒഴുകി..
(F) പൂന്തെന്നല്‍ ചുംബനങ്ങള്‍ തേന്‍കണമായ്‌ ഇളകി
(M) പൂക്കൈത താളുകളില്‍ കാവ്യ ഗന്ധമൊഴുകി

(F) താമരപ്പൂങ്കുളങ്ങള്‍ നൂറു കാമനകള്‍ കോര്‍ത്തു
(M) പാദസര നാദം പുല്‍കാന്‍ കുഞ്ഞോളങ്ങള്‍ കാത്തു

(F) ഏതു പൂവും നുള്ളിയില്ല .. (Ch.) നുള്ളിയില്ല
(F) മാണിക്ക തമ്പാട്ടി ..(Ch.) തമ്പാട്ടി ..
(M) എന്റെ കരള്‍ നുള്ളിയെടുത്തു .. (Ch.) നുള്ളിയെടുത്തു ..
(M) മാണിക്ക തമ്പാട്ടി .. (Ch.) തമ്പാട്ടി ..
(F) ഏതു പൂവും നുള്ളിയില്ല മാണിക്ക തമ്പാട്ടി.
(M) എന്റെ കരള്‍ നുള്ളിയെടുത്തു മാണിക്ക തമ്പാട്ടി..

(D) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി
(Ch.) പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി
പൂനിറം കണ്ടോടി വന്നു മാണിക്ക തമ്പാട്ടി
പൂരവിളക്കായ് പൂത്തു നിന്നു മാണിക്ക തമ്പാട്ടി

(F) pūniṟaṁ kaṇḍoḍi vannu māṇikka tambāṭṭi
(M) pūraviḽakkāy pūttu ninnu māṇikka tambāṭṭi

(D) pūniṟaṁ kaṇḍoḍi vannu māṇikka tambāṭṭi
pūraviḽakkāy pūttu ninnu māṇikka tambāṭṭi

(F) pŏnpularī pandalil .. (Ch.) pandalil ..
(F) paṭṭu vidānaṁ kaṇḍu ..(Ch.) kaṇḍu
(M) mucciloṭṭu naḍayil ninnuṁ .. (Ch.) naḍayilninnuṁ
(M) śaṁkhanādaṁ keṭṭu .. (Ch.) keṭṭu ..
(F) pŏnpularī pandalil paṭṭu vidānaṁ kaṇḍu..
(M) mucciloṭṭu naḍayil ninnuṁ śaṁkhanādaṁ keṭṭu..

(F) pūmarattin niḻalbaḍamā nūburaṅṅaḽ taḻugi
(M) pādabatma puḽagaṁ sūḍān maṇdarigaḽ pŏrudi

(F) edu pūvin gandhaṁ teḍi .. (Ch.) gandhaṁ teḍi ..
(F) māṇikka tambāṭṭi .. (Ch.) tambāṭṭi ..
(M) edu kāvin puṇyaṁ teḍi .. (Ch.) puṇyaṁ teḍi ..
(M) māṇikka tambāṭṭi ..(Ch.) tambāṭṭi ..
(F) edu pūvin gandhaṁ teḍi māṇikka tambāṭṭi
(M) edu kāvin puṇyaṁ teḍi māṇikka tambāṭṭi

(D) pūniṟaṁ kaṇḍoḍi vannu māṇikka tambāṭṭi
pūraviḽakkāy pūttu ninnu māṇikka tambāṭṭi

(Ch.) oho ... o ...o.... ... hoy‌ .. hoy‌ ... hoy‌ ...hŏyhŏy .
hoy‌ .. hoy‌ ... hoy‌ ...hŏyhŏy

(F) pūndĕnnal suṁbanaṅṅaḽ .. (Ch.) suṁbanaṅṅaḽ ..
(F) tenkaṇamāy‌ iḽagi .. (Ch.) iḽagi ..
(M) pūkkaida tāḽugaḽil .. (Ch.) tāḽugaḽil
(M) kāvya gandhamŏḻugi .. (Ch.) ŏḻugi..
(F) pūndĕnnal suṁbanaṅṅaḽ tenkaṇamāy‌ iḽagi
(M) pūkkaida tāḽugaḽil kāvya gandhamŏḻugi

(F) tāmarappūṅguḽaṅṅaḽ nūṟu kāmanagaḽ korttu
(M) pādasara nādaṁ pulgān kuññoḽaṅṅaḽ kāttu

(F) edu pūvuṁ nuḽḽiyilla .. (Ch.) nuḽḽiyilla
(F) māṇikka tambāṭṭi ..(Ch.) tambāṭṭi ..
(M) ĕnṟĕ karaḽ nuḽḽiyĕḍuttu .. (Ch.) nuḽḽiyĕḍuttu ..
(M) māṇikka tambāṭṭi .. (Ch.) tambāṭṭi ..
(F) edu pūvuṁ nuḽḽiyilla māṇikka tambāṭṭi.
(M) ĕnṟĕ karaḽ nuḽḽiyĕḍuttu māṇikka tambāṭṭi..

(D) pūniṟaṁ kaṇḍoḍi vannu māṇikka tambāṭṭi
pūraviḽakkāy pūttu ninnu māṇikka tambāṭṭi
(Ch.) pūniṟaṁ kaṇḍoḍi vannu māṇikka tambāṭṭi
pūraviḽakkāy pūttu ninnu māṇikka tambāṭṭi
pūniṟaṁ kaṇḍoḍi vannu māṇikka tambāṭṭi
pūraviḽakkāy pūttu ninnu māṇikka tambāṭṭi