Poonguyile nee paaduga

പൂങ്കുയിലേ നീ പാടുക
Work
Year
Language

പൂങ്കുയിലേ നീ പാടുക മോഹനമായി നീ
പാടുക മോഹനമായ്

പൂമനമേ നീ വീശുക പ്രേമദയായെന്‍ തോഴീ
ഹൃദയം കുളിരെ നീ പാടുക മോഹനമായ്

പൊങ്കതിര്‍വീശിയാശകള്‍ വിടരുകയായീ മാനസേ
ജീവിതമാകും വാടീ വിരിയെ വിരിയെ നീ പാടുക

പാലൊളി തൂകും ചന്ദ്രിക പ്രേമസുധാസംഗീതം
രാഗവിലോലയായ് ചൊരിയെ ചൊരിയെ നീ പാടുക

pūṅguyile nī pāḍuga mohanamāyi nī
pāḍuga mohanamāy

pūmaname nī vīśuga premadayāyĕn doḻī
hṛdayaṁ kuḽirĕ nī pāḍuga mohanamāy

pŏṅgadirvīśiyāśagaḽ viḍarugayāyī mānase
jīvidamāguṁ vāḍī viriyĕ viriyĕ nī pāḍuga

pālŏḽi tūguṁ sandriga premasudhāsaṁgīdaṁ
rāgavilolayāy sŏriyĕ sŏriyĕ nī pāḍuga