Poomulla tedi

പൂമുല്ല തേടി
Year
Language

(പു) ആ...

(സ്ത്രീ) പുമുല്ല തേടി പൂന്തെന്നലോടെ
പൂവാടിയെല്ലാമൊരുല്ലാസമാടി
(പുമുല്ല )
ആനന്ദഗാനങ്ങളാത്മാവിലാര്‍ന്നു
പ്രാണന്‍ പകര്‍ന്നാലുമെന്‍ നാഥനിന്നു

(പു) (പുമുല്ല ) (2)
ആനന്ദഗാനങ്ങളാത്മാവിലാര്‍ന്നു
ഞാനെന്നുമെന്നോമലിന്നോടു ചേര്‍ന്നു

(പു) ഇണചേര്‍ന്നിതാ രണ്ടു ഹൃദയങ്ങളൊന്നായി
ഇതില്‍നിന്നുമൊരുജീവനുടല്‍നേടുമിന്നാള്‍
(സ്ത്രീ) കണിവെച്ചു ഞാനെന്നെയങ്ങേയ്ക്കു നാഥാ (2)
കമനീയമെന്‍ പ്രാണകല്യാണഗാഥ

(ഡു) (പുമുല്ല )

(സ്ത്രീ) എന്നാശപോലെ വിരിയുന്നു പൂക്കള്‍
(പു) എല്ലാം ഫലിക്കാം പൊന്നിന്‍ കിനാക്കള്‍
(സ്ത്രീ) എന്നാശപോലെ വിരിയുന്നു പൂക്കള്‍
(പു) എല്ലാം ഫലിക്കാം പൊന്നിന്‍ കിനാക്കള്‍
(സ്ത്രീ) എന്നാളും എന്‍ നാകമെന്‍ നാഥനല്ലേ (2)
(പു) വന്നാലും ഇതിലേയെന്റെ ആനന്ദവല്ലി

(ഡു) (പുമുല്ല )

(pu) ā...

(strī) pumulla teḍi pūndĕnnaloḍĕ
pūvāḍiyĕllāmŏrullāsamāḍi
(pumulla )
ānandagānaṅṅaḽātmāvilārnnu
prāṇan pagarnnālumĕn nāthaninnu

(pu) (pumulla ) (2)
ānandagānaṅṅaḽātmāvilārnnu
ñānĕnnumĕnnomalinnoḍu sernnu

(pu) iṇasernnidā raṇḍu hṛdayaṅṅaḽŏnnāyi
idilninnumŏrujīvanuḍalneḍuminnāḽ
(strī) kaṇivĕccu ñānĕnnĕyaṅṅeykku nāthā (2)
kamanīyamĕn prāṇagalyāṇagātha

(ḍu) (pumulla )

(strī) ĕnnāśabolĕ viriyunnu pūkkaḽ
(pu) ĕllāṁ phalikkāṁ pŏnnin kinākkaḽ
(strī) ĕnnāśabolĕ viriyunnu pūkkaḽ
(pu) ĕllāṁ phalikkāṁ pŏnnin kinākkaḽ
(strī) ĕnnāḽuṁ ĕn nāgamĕn nāthanalle (2)
(pu) vannāluṁ idileyĕnṟĕ ānandavalli

(ḍu) (pumulla )