Pookkaalam tedippogunnu

പൂക്കാലം തേടിപ്പോകുന്നു
Work
Year
Language

പൂക്കാലം തേടിപ്പോകുന്നു
ഓ ഓ പൈങ്കിളി പാടി..
പുലർകാലം തേടിപ്പോകുന്നു
ഓ ഓ പൈങ്കിളി പാടി..
കഥ മാറും കാലവും മാറും..
ഓ ഓ പൈങ്കിളി പാടി..
കനവെല്ലാം കതിരുകൾ ചൂടും
ഓ ഓ പൈങ്കിളി പാടി..
ആ ആ ആ ആ....
കോവിലിൽ നീയില്ലെന്നോ...ഓ ഓ പൈങ്കിളി പാടി..
ഹൃദയം നിൻ കോവിലെന്നു്..ഓ ഓ പൈങ്കിളി പാടി..
നാടേറെ കണ്ടു വരുന്നുവോ...ഓ ഓ പൈങ്കിളി പാടി...
എങ്ങെങ്ങും നീയുണ്ടെന്നും...ഓ ഓ പൈങ്കിളി പാടി...
ഓ...ഓ...ഓ...ഓ....

pūkkālaṁ teḍippogunnu
o o paiṅgiḽi pāḍi..
pulargālaṁ teḍippogunnu
o o paiṅgiḽi pāḍi..
katha māṟuṁ kālavuṁ māṟuṁ..
o o paiṅgiḽi pāḍi..
kanavĕllāṁ kadirugaḽ sūḍuṁ
o o paiṅgiḽi pāḍi..
ā ā ā ā....
kovilil nīyillĕnno...o o paiṅgiḽi pāḍi..
hṛdayaṁ nin kovilĕnnu്..o o paiṅgiḽi pāḍi..
nāḍeṟĕ kaṇḍu varunnuvo...o o paiṅgiḽi pāḍi...
ĕṅṅĕṅṅuṁ nīyuṇḍĕnnuṁ...o o paiṅgiḽi pāḍi...
o...o...o...o....