Ponnurukki tattan

പൊന്നുരുക്കി തട്ടണ്
Work
Year
Language

പൊന്നുരുക്കി തട്ടണ് മുട്ടണ്....പൊന്‍‌കുടത്തില്‍ മുത്തു നിറക്കണ....
പൊന്നുരുക്കി തട്ടണ് മുട്ടണ് പൊന്‍‌കുടത്തില്‍ മുത്തു നിറക്കണ
പൊന്‍തട്ടാനാശാന്‍....പൊന്‍തട്ടാനാശാന്‍...
പാലാഴിക്കക്കരെയുള്ളൊരു പൊന്‍തട്ടാനാശാന്‍..
പൊന്നുരുക്കി തട്ടണ് മുട്ടണ് പൊന്‍‌കുടത്തില്‍ മുത്തു നിറക്കണ
പൊന്‍തട്ടാനാശാന്‍....പൊന്‍തട്ടാനാശാന്‍...

പൊന്നുരുളി ഉലയില്‍ വെച്ചു...പൊന്‍തട്ടാന്‍ അടുത്തിരുന്നു..
പൊന്നുരുളി ഉലയില്‍ വെച്ചു പൊന്‍തട്ടാന്‍ അടുത്തിരുന്നു..
തിരകടല്‍ നീറ്റില്‍ മുക്കിയെടുത്തു
(പൊന്നുരുളി ഉലയില്‍....)
പൊന്‍‌താലം പോലൊന്ന് തട്ടിയൊരുക്കീ....
(പൊന്നുരുക്കി തട്ടണ് മുട്ടണ്.....)

പൊന്മാല ഒരുക്കിവെച്ചു....പൂമാനപ്പെണ്ണിനു നല്‍കി...
പൊന്മാല ഒരുക്കിവെച്ചു പൂമാനപ്പെണ്ണിനു നല്‍കി
നിറകതിര്‍ നീട്ടും നക്ഷത്രമാല....
(പൊന്മാല ഒരുക്കി...)
നാളത്തെ കല്ല്യാണത്തിനു പെണ്ണൊരുങ്ങീ
(പൊന്നുരുക്കി തട്ടണ് മുട്ടണ്....)

pŏnnurukki taṭṭaṇ muṭṭaṇ....pŏn‌kuḍattil muttu niṟakkaṇa....
pŏnnurukki taṭṭaṇ muṭṭaṇ pŏn‌kuḍattil muttu niṟakkaṇa
pŏndaṭṭānāśān....pŏndaṭṭānāśān...
pālāḻikkakkarĕyuḽḽŏru pŏndaṭṭānāśān..
pŏnnurukki taṭṭaṇ muṭṭaṇ pŏn‌kuḍattil muttu niṟakkaṇa
pŏndaṭṭānāśān....pŏndaṭṭānāśān...

pŏnnuruḽi ulayil vĕccu...pŏndaṭṭān aḍuttirunnu..
pŏnnuruḽi ulayil vĕccu pŏndaṭṭān aḍuttirunnu..
tiragaḍal nīṭril mukkiyĕḍuttu
(pŏnnuruḽi ulayil....)
pŏn‌tālaṁ polŏnn daṭṭiyŏrukkī....
(pŏnnurukki taṭṭaṇ muṭṭaṇ.....)

pŏnmāla ŏrukkivĕccu....pūmānappĕṇṇinu nalgi...
pŏnmāla ŏrukkivĕccu pūmānappĕṇṇinu nalgi
niṟagadir nīṭṭuṁ nakṣatramāla....
(pŏnmāla ŏrukki...)
nāḽattĕ kallyāṇattinu pĕṇṇŏruṅṅī
(pŏnnurukki taṭṭaṇ muṭṭaṇ....)