പൊന്നൂഞ്ഞാലേ പൊന്നൂഞ്ഞാലേ
പോയാട്ടെ മാനം മുട്ടി പൊങ്ങിയാട്ടെ
മധുരപ്പതിനേഴായി മലരമ്പിനു മൂര്‍ച്ചയായി
മാരന്‍ വന്നെത്തിയില്ലല്ലോ പൊന്നൂഞ്ഞാലെ
പൊന്നൂഞ്ഞാലേ പൊന്നൂഞ്ഞാലേ
പോയാട്ടെ മാനം മുട്ടി പൊങ്ങിയാട്ടെ
മധുരപ്പതിനേഴായി മലരമ്പിനു മൂര്‍ച്ചയായി
മാരന്‍ വന്നെത്തിയില്ലല്ലോ പൊന്നൂഞ്ഞാലെ
pŏnnūññāle pŏnnūññāle
poyāṭṭĕ mānaṁ muṭṭi pŏṅṅiyāṭṭĕ
madhurappadineḻāyi malarambinu mūrscayāyi
māran vannĕttiyillallo pŏnnūññālĕ