Ponnonattumbigalum ponveyilum

പൊന്നോണത്തുമ്പികളും പൊൻവെയിലും
Year
Language

പൊന്നോണത്തുമ്പികളും പൊന്‍വെയിലും പൂങ്കാറ്റും
കഥ പറയണ നാട്ടില്‍ നിന്നും വന്നവന്‍ ഞാന്‍
കണ്മഷിയും ചാന്തുമിട്ട് വാര്‍മുടിയില്‍ പൂവും ചൂടി
നാണത്താല്‍ മുഖം കുനിക്കും നാടന്‍ പെണ്ണ്-കണ്ടാല്‍
ആണുങ്ങള്‍ ഓടിയൊളിക്കും പട്ടണപ്പെണ്ണ്-കണ്ടാല്‍
ആണുങ്ങള്‍ ഓടിയൊളിക്കും പട്ടണപ്പെണ്ണ്(പൊന്നോണ)

പിടയുന്ന കണ്ണുകളും ചേലുള്ള പുഞ്ചിരിയും
ഇടനെഞ്ചില്‍ മോഹത്തിനു കിങ്ങിണി കെട്ടി
പിടയുന്ന കണ്ണുകളും ..........
പിടയുന്ന കണ്ണുകളും ചേലുള്ള പുഞ്ചിരിയും
ഇടനെഞ്ചില്‍ മോഹത്തിനു കിങ്ങിണി കെട്ടി
കാണാത്ത നേരത്തു മിണ്ടാന്‍ കൊതിച്ച്
കണ്മുന്നില്‍ വന്നപ്പോള്‍ തളര്‍ന്നു പോയി
ആ‍ാ...ഓ......ഓ.
കളിയാക്കി കൊന്നാലും കരളിന്റെ ഉള്ളറയില്‍
തെളിയും നിന്‍ പ്രിയരൂപം പ്രാണസഖി
ഇനിയെന്തു പറയും ഞാന്‍
ഇനിയെന്തു പാടും ഞാന്‍
ഇനിയെന്തു പറയും ഞാന്‍
ഇനിയെന്തു പാടും ഞാന്‍
ഹരിശങ്കര ശിവശങ്കര ശരണം തരണേ
ആ‍ാ...ഓ...ഓ..

pŏnnoṇattumbigaḽuṁ pŏnvĕyiluṁ pūṅgāṭruṁ
katha paṟayaṇa nāṭṭil ninnuṁ vannavan ñān
kaṇmaṣiyuṁ sāndumiṭṭ vārmuḍiyil pūvuṁ sūḍi
nāṇattāl mukhaṁ kunikkuṁ nāḍan pĕṇṇ-kaṇḍāl
āṇuṅṅaḽ oḍiyŏḽikkuṁ paṭṭaṇappĕṇṇ-kaṇḍāl
āṇuṅṅaḽ oḍiyŏḽikkuṁ paṭṭaṇappĕṇṇ(pŏnnoṇa)

piḍayunna kaṇṇugaḽuṁ seluḽḽa puñjiriyuṁ
iḍanĕñjil mohattinu kiṅṅiṇi kĕṭṭi
piḍayunna kaṇṇugaḽuṁ ..........
piḍayunna kaṇṇugaḽuṁ seluḽḽa puñjiriyuṁ
iḍanĕñjil mohattinu kiṅṅiṇi kĕṭṭi
kāṇātta nerattu miṇḍān kŏdicc
kaṇmunnil vannappoḽ taḽarnnu poyi
āാ...o......o.
kaḽiyākki kŏnnāluṁ karaḽinṟĕ uḽḽaṟayil
tĕḽiyuṁ nin priyarūbaṁ prāṇasakhi
iniyĕndu paṟayuṁ ñān
iniyĕndu pāḍuṁ ñān
iniyĕndu paṟayuṁ ñān
iniyĕndu pāḍuṁ ñān
hariśaṅgara śivaśaṅgara śaraṇaṁ taraṇe
āാ...o...o..