Ponnonattumbidan

പൊന്നോണത്തുമ്പിതന്‍
Year
Language

പൊന്നോണത്തുമ്പിതന്‍ ചുണ്ടിലൊളിപ്പിച്ചു
മന്ദാരപ്പൂവിനൊരു സമ്മാനം - തന്റെ
മന്ദാരപ്പൂവിനൊരു സമ്മാനം (പൊന്നോണ)

ഉത്രാടപ്പിറ്റേന്നു വള്ളിക്കുടിലില്‍ വച്ച്
മറ്റാരും കാണാതെ കൈമാറി
ഉത്രാടപ്പിറ്റേന്നു വള്ളിക്കുടിലില്‍ വച്ച്
മറ്റാരും കാണാതെ കൈമാറി
ചിത്രവര്‍ണ്ണോജ്ജ്വല ചിറകാല്‍ മറ കെട്ടി
കെട്ടിപ്പിടിച്ചു കൊണ്ട് കൈമാറി
ചിത്രവര്‍ണ്ണോജ്ജ്വല ചിറകാല്‍ മറ കെട്ടി
കെട്ടിപ്പിടിച്ചു കൊണ്ട് കൈമാറി
ല...ല...
(പൊന്നോണ)

വാനമിന്നൊരു പുതുമലര്‍ പന്തലൊരുക്കി
വസന്തം പൂത്താലി എടുത്തു നീട്ടി
വാനമിന്നൊരു പുതുമലര്‍ പന്തലൊരുക്കി
വസന്തം പൂത്താലി എടുത്തു നീട്ടി
ആരാമ സുന്ദരി ആടകളൊരുക്കി
ആര്‍ക്കുവേണ്ടി എല്ലാം ആര്‍ക്കുവേണ്ടി
ല...ല...
(പൊന്നോണ)

pŏnnoṇattumbidan suṇḍilŏḽippiccu
mandārappūvinŏru sammānaṁ - tanṟĕ
mandārappūvinŏru sammānaṁ (pŏnnoṇa)

utrāḍappiṭrennu vaḽḽikkuḍilil vacc
maṭrāruṁ kāṇādĕ kaimāṟi
utrāḍappiṭrennu vaḽḽikkuḍilil vacc
maṭrāruṁ kāṇādĕ kaimāṟi
sitravarṇṇojjvala siṟagāl maṟa kĕṭṭi
kĕṭṭippiḍiccu kŏṇḍ kaimāṟi
sitravarṇṇojjvala siṟagāl maṟa kĕṭṭi
kĕṭṭippiḍiccu kŏṇḍ kaimāṟi
la...la...
(pŏnnoṇa)

vānaminnŏru pudumalar pandalŏrukki
vasandaṁ pūttāli ĕḍuttu nīṭṭi
vānaminnŏru pudumalar pandalŏrukki
vasandaṁ pūttāli ĕḍuttu nīṭṭi
ārāma sundari āḍagaḽŏrukki
ārkkuveṇḍi ĕllāṁ ārkkuveṇḍi
la...la...
(pŏnnoṇa)