Ponne neeyum nyaaanum

പൊന്നേ നീയും ഞാനും
Work
Year
Language

(പു) പൊന്നേ നീയും ഞാനും ഇനി ഒന്നായി ചേരണം
വണ്ടും പൂവും പോലെ ഈ സെന്റും മണവും പോലെ

(സ്ത്രീ) വഴിയെ വന്നവന്റെ കൂടെ പോരുമോ
അരുതീ വേല ഞാനില്ലേ സ്നേഹമില്ലേ
വരുമാരാനുമുടന്‍ കുഴയാതെ പോയാട്ടേ

(പു) നിന്നെ ഞാന്‍ വിവാഹം ചെയ്തൊരാളുടെ തങ്കം

(സ്ത്രീ) വിവാഹമേ വേണ്ട ചേട്ടാ‌

(പു) തങ്കമേ നാമിനിമേല്‍ ഒന്നു താന്‍

(സ്ത്രീ) തങ്കപ്പാ നാമിനിയും രണ്ടു താന്‍

(pu) pŏnne nīyuṁ ñānuṁ ini ŏnnāyi seraṇaṁ
vaṇḍuṁ pūvuṁ polĕ ī sĕnṟuṁ maṇavuṁ polĕ

(strī) vaḻiyĕ vannavanṟĕ kūḍĕ porumo
arudī vela ñānille snehamille
varumārānumuḍan kuḻayādĕ poyāṭṭe

(pu) ninnĕ ñān vivāhaṁ sĕydŏrāḽuḍĕ taṅgaṁ

(strī) vivāhame veṇḍa seṭṭā‌

(pu) taṅgame nāminimel ŏnnu tān

(strī) taṅgappā nāminiyuṁ raṇḍu tān