Ponkudannalil poonden

പൊൻകുടങ്ങളിൽ പൂന്തേൻ
Work
Year
Language

പൊന്‍‌കുടങ്ങളില്‍ പൂന്തേന്‍ നിറച്ചു നീ
മന്മഥന്‍ ഞാന്‍ വന്നണഞ്ഞാല്‍ നീ
ആശ തീര്‍ക്കാമോ?
(പൊന്‍...)

നിന്നിളം മെയ് ഞാന്‍ തലോടി
നെഞ്ചിലേതോ മിന്നലോടി
കണ്ണും കണ്ണും ഇടഞ്ഞു
തമ്മില്‍ ചഞ്ചലം
(പൊന്‍...)

വെളുമ്പി കുറുമ്പി
തനിത്തങ്കംപോലെ നീ
പനിത്തിങ്കള്‍‌പോലെ നീ
തുളുമ്പും പാനപാത്രമേ
ചാഞ്ചാടിയാടി വാ നീ
(പൊന്‍...)

pŏn‌kuḍaṅṅaḽil pūnden niṟaccu nī
manmathan ñān vannaṇaññāl nī
āśa tīrkkāmo?
(pŏn...)

ninniḽaṁ mĕy ñān daloḍi
nĕñjiledo minnaloḍi
kaṇṇuṁ kaṇṇuṁ iḍaññu
tammil sañjalaṁ
(pŏn...)

vĕḽumbi kuṟumbi
tanittaṅgaṁpolĕ nī
panittiṅgaḽ‌polĕ nī
tuḽumbuṁ pānabātrame
sāñjāḍiyāḍi vā nī
(pŏn...)