പോകാം പോകാം ജീവിതപ്പോരാടി -
പ്പാടിത്തോഴരേ ആടിപ്പാടിത്തോഴരേ
വേലക്കാരാം നാം അനാഥ കൂലിക്കാരാം നാം
(പോകാം )
കല്ലും മുള്ളും മാറിയവഴി
തെളിയാറായല്ലോ തെളിയാറായല്ലോ
കരിമുകില്‍ നീങ്ങി സൂര്യകാന്തി
കാണും വരേ നീളെക്കാണും വരേ
നീതിന്യായത്തിന്‍ പതാകതേടിത്തേടി നാം
(പോകാം )