Pogaade sodaraa

പോകാതെ സോദരാ
Work
Year
Language

പോകാതെ സോദരാ ഭീരുവാകാതെ സോദരാ
ശോകങ്ങളെ ഭയന്നു നീ പോകാതെ സോദരാ
ജീവിതം സഹോദരര്‍ക്കായ് നല്‍കിയതാണു നീ

പട പൊരുതിടാതെ കാമുകനായ്
വഴിമാറുകയോ നീ വഴിമാറുകയോ
സംഗ്രാമഭൂവിലേക്കു നീ വരൂ വരൂ വരൂ
കടമകളെ കൈവെടിഞ്ഞു പോകാതെ സോദരാ

pogādĕ sodarā bhīruvāgādĕ sodarā
śogaṅṅaḽĕ bhayannu nī pogādĕ sodarā
jīvidaṁ sahodararkkāy nalgiyadāṇu nī

paḍa pŏrudiḍādĕ kāmuganāy
vaḻimāṟugayo nī vaḻimāṟugayo
saṁgrāmabhūvilekku nī varū varū varū
kaḍamagaḽĕ kaivĕḍiññu pogādĕ sodarā