Pidaave pidaave svargasthanaaya

പിതാവെ പിതാവെ സ്വര്‍ഗസ്ഥനായ
Year
Language

ആ...ആ...ആ...ആ...
പിതാവേ....പിതാവേ...
സ്വര്‍ഗ്ഗസ്ഥനായ പിതാവേ...
വിശുദ്ധിയും മഹത്വവും
നിറഞ്ഞ നിന്‍ നാമം
യുഗങ്ങള്‍ തോറും ലോകമാകെ
വാഴ്ത്തിടുമല്ലോ.....
പിതാവേ....പിതാവേ...
ആ...ആ...ആ...ആ...

മൃദുലപ്പൂമേനിയില്‍ കാരിരുമ്പാണി
ഹൃദയത്തില്‍ സ്നേഹത്തിന്‍ മുന്തിരിപ്പാനി
ആ...ആ...ആ...ആ...
മൃദുലപ്പൂമേനിയില്‍ കാരിരുമ്പാണി
ഹൃദയത്തില്‍ സ്നേഹത്തിന്‍ മുന്തിരിപ്പാനി
കാലം വളര്‍ത്തിയ കയ്യാഫസ്സിൻ കരം
കാല്‍വരി മലയിലേക്കെത്തിച്ചു നിന്നെ..
കാലം വളര്‍ത്തിയ കയ്യാഫസ്സിൻ കരം
കാല്‍വരി മലയിലേക്കെത്തിച്ചു നിന്നെ..
പിതാവേ....പിതാവേ...
ലാ ലാ ലാ ലാ ലാ ലാ....

ചെങ്കടല്‍ രണ്ടായി തിരിച്ചതിലൂടെ
ശങ്ക കൂടാതെ നടത്തിയ നാഥാ...
ചെങ്കടല്‍ രണ്ടായി തിരിച്ചതിലൂടെ
ശങ്ക കൂടാതെ നടത്തിയ നാഥാ...
പാറ പൊട്ടിച്ചതില്‍ ഊറും ജലത്തിനാല്‍
ദാഹമകറ്റി നയിച്ചൊരു ദേവാ...
പാറ പൊട്ടിച്ചതില്‍ ഊറും ജലത്തിനാല്‍
ദാഹമകറ്റി നയിച്ചൊരു ദേവാ...

പിതാവേ..പിതാവേ...
സ്വര്‍ഗ്ഗസ്ഥനായ പിതാവേ...
വിശുദ്ധിയും മഹത്വവും
നിറഞ്ഞ നിന്‍ നാമം
യുഗങ്ങള്‍ തോറും ലോകമാകെ
വാഴ്ത്തിടുമല്ലോ.....
പിതാവേ....പിതാവേ...
സ്വര്‍ഗ്ഗസ്ഥനായ പിതാവേ...

ā...ā...ā...ā...
pidāve....pidāve...
svarggasthanāya pidāve...
viśuddhiyuṁ mahatvavuṁ
niṟañña nin nāmaṁ
yugaṅṅaḽ toṟuṁ logamāgĕ
vāḻttiḍumallo.....
pidāve....pidāve...
ā...ā...ā...ā...

mṛdulappūmeniyil kārirumbāṇi
hṛdayattil snehattin mundirippāni
ā...ā...ā...ā...
mṛdulappūmeniyil kārirumbāṇi
hṛdayattil snehattin mundirippāni
kālaṁ vaḽarttiya kayyāphassin karaṁ
kālvari malayilekkĕtticcu ninnĕ..
kālaṁ vaḽarttiya kayyāphassin karaṁ
kālvari malayilekkĕtticcu ninnĕ..
pidāve....pidāve...
lā lā lā lā lā lā....

sĕṅgaḍal raṇḍāyi tiriccadilūḍĕ
śaṅga kūḍādĕ naḍattiya nāthā...
sĕṅgaḍal raṇḍāyi tiriccadilūḍĕ
śaṅga kūḍādĕ naḍattiya nāthā...
pāṟa pŏṭṭiccadil ūṟuṁ jalattināl
dāhamagaṭri nayiccŏru devā...
pāṟa pŏṭṭiccadil ūṟuṁ jalattināl
dāhamagaṭri nayiccŏru devā...

pidāve..pidāve...
svarggasthanāya pidāve...
viśuddhiyuṁ mahatvavuṁ
niṟañña nin nāmaṁ
yugaṅṅaḽ toṟuṁ logamāgĕ
vāḻttiḍumallo.....
pidāve....pidāve...
svarggasthanāya pidāve...