പേരാറിന്‍ പനിനീര്‍ക്കുളിരില്‍
പൂന്തിങ്കള്‍ നീരാടുമ്പോള്‍
എന്നുള്ളിലാരോ മണിവീണമീട്ടി
പൊന്നും കിനാവിന്‍ തരിവളയിളകി
ആലിന്‍ കൊമ്പില്‍ ഗന്ധര്‍വ്വന്‍ പാടി
സൌഗന്ധികങ്ങള്‍ പൂത്തു
ഋതുക്കളാറും സ്വരമായ് വിരിഞ്ഞു
ആ.........
ഋതുക്കളാറും സ്വരമായ് വിരിഞ്ഞു
നിസനിരിസനി ധനിധ സനിധമപധ സനിധ പമഗരിസനി
നിസഗരി മാഗ
കനകം വിളയും താഴ്വാരം നീളെ
സിന്ദൂരമേഘം പെയ്തു
സ്വരങ്ങളേഴും ജലധാരയായി
ആ....ആ..
സ്വരങ്ങളേഴും ജലധാരയായി
നിസനിരിസനി ധനിധ സനിധമപധ സനിധ പമഗരിസനി
നിസഗരി മാഗ
perāṟin paninīrkkuḽiril
pūndiṅgaḽ nīrāḍumboḽ
ĕnnuḽḽilāro maṇivīṇamīṭṭi
pŏnnuṁ kināvin darivaḽayiḽagi
ālin kŏmbil gandharvvan pāḍi
saൌgandhigaṅṅaḽ pūttu
ṛtukkaḽāṟuṁ svaramāy viriññu
ā.........
ṛtukkaḽāṟuṁ svaramāy viriññu
nisanirisani dhanidha sanidhamabadha sanidha pamagarisani
nisagari māga
kanagaṁ viḽayuṁ tāḻvāraṁ nīḽĕ
sindūrameghaṁ pĕydu
svaraṅṅaḽeḻuṁ jaladhārayāyi
ā....ā..
svaraṅṅaḽeḻuṁ jaladhārayāyi
nisanirisani dhanidha sanidhamabadha sanidha pamagarisani
nisagari māga