Pendari verumoru

പെണ്‍തരി വെറുമൊരു
Year
Language

പെണ്‍തരി വെറുമൊരു മണ്‍തരിയല്ലാ
മാറ്റാന്‍റെ നെഞ്ചില്‍ ചോരയ്ക്കുവേണ്ടി
ഉടവാളൂരിയ ചാമുണ്ടീ തീ ചാമുണ്ടീ

തീയെരിയുകയായി പടരുകയായി പ്രാണനില്‍
ആ ചതിയനുമായി പട പൊരുതാന്‍ നേരമായി
തീയെരിയുകയായി പടരുകയായി പ്രാണനില്‍
ആ ചതിയനുമായി പട പൊരുതാന്‍ നേരമായി

നേരാങ്ങളതന്‍ ഓര്‍മ്മയില്‍ നീറും തറവാട്
കുത്തുവിളക്കിന്‍ മുനയേറ്റ പുത്തൂരംവീട്
കളരിപരമ്പര ദൈവങ്ങള്‍ വാഴും പൊന്‍കൂട്
തീയെരിയുകയായി പടരുകയായി പ്രാണനില്‍
ആ ചതിയനുമായി പട പൊരുതാന്‍ നേരമായി

മുത്തേ മെല്ലേ പാടിടാം നെഞ്ചിന്‍ താളത്തില്‍
ഉണ്ണിക്കനവിന്‍ പൂവിതാ പൊന്നിന്‍ താലത്തില്‍
തിരിയായി നീയൊരു പന്തമായി മിന്നിത്തെളിയേണം

pĕṇdari vĕṟumŏru maṇdariyallā
māṭrānṟĕ nĕñjil soraykkuveṇḍi
uḍavāḽūriya sāmuṇḍī tī sāmuṇḍī

tīyĕriyugayāyi paḍarugayāyi prāṇanil
ā sadiyanumāyi paḍa pŏrudān neramāyi
tīyĕriyugayāyi paḍarugayāyi prāṇanil
ā sadiyanumāyi paḍa pŏrudān neramāyi

nerāṅṅaḽadan ormmayil nīṟuṁ taṟavāṭ
kuttuviḽakkin munayeṭra puttūraṁvīṭ
kaḽaribarambara daivaṅṅaḽ vāḻuṁ pŏnkūṭ
tīyĕriyugayāyi paḍarugayāyi prāṇanil
ā sadiyanumāyi paḍa pŏrudān neramāyi

mutte mĕlle pāḍiḍāṁ nĕñjin dāḽattil
uṇṇikkanavin pūvidā pŏnnin dālattil
tiriyāyi nīyŏru pandamāyi minnittĕḽiyeṇaṁ