Pedamaan

പേടമാന്‍
Year
Language

പേടമാന്‍കണ്ണീ..നീയെനിക്കെന്നും
പ്രേമസംഗീതം ലയവിന്യാസം
ഒരു മൂകപ്രേമവികാരത്തിന്‍
പ്രിയ മാലിനിയായി..
നീയൊരു രതിദേവതയായി..
(പേടമാന്‍കണ്ണീ...)

ചംചചം ചചം ചചം
ചംചചം ചചം ചചം

കോളേജുകാന്റീനില്‍ ആരും കേറാത്ത ലൈബ്രറിയില്‍ (2)
നോട്ടീസ്ബോര്‍ഡിന്നരികില്‍ ബാസ്കറ്റ്ബോൾ കോര്‍ട്ടില്‍
കാത്തു ഞാന്‍ നിന്നു...നിന്നെ കാത്തു ഞാന്‍ നിന്നു
നീ വരില്ലേ...പൊന്നുമോളെ പുന്നാരമോളെ
ഗോളടിക്കുകില്ലേ....

തന താനാന താനാന താനാന ന(2)
പേടമാന്‍കണ്ണീ നീയെനിക്കെന്നും
തന്തനാന തന്തനാന തന്താ നന(3)
തന്താ നനാ......

നീ പിപ്പറ്റെടുത്തു..ഞാന്‍ ടെസ്റ്റ്യൂബെടുത്തു
കാത്തുനിന്ന സൊല്യൂഷന്‍ വന്നില്ലാ(2)
എന്നിലെ നീയും നിന്നിലെ ഞാനും(2)
സിലബസിലിതുവരെ വന്നിട്ടില്ല...
വന്നിട്ടില്ല..വരികയില്ല..വരാന്‍ പോകുന്നില്ലാ...
തന താനാന താനാന താനാന നാ ...
(പേടമാന്‍കണ്ണീ...)

പേടമാന്‍ കണ്ണീ...
ഹോയ് പ്രേമസംഗീതം...
ഹാ...പൂവിതള്‍ക്കണ്ണീ
ഹാ..താരസല്ലാപം..
ആഹാ...താമരക്കണ്ണീ...
ഹോ..രൂപലാവണ്യം...
കൂവളക്കണ്ണീ....കാമസാമ്രാജ്യം...

peḍamānkaṇṇī..nīyĕnikkĕnnuṁ
premasaṁgīdaṁ layavinyāsaṁ
ŏru mūgapremavigārattin
priya māliniyāyi..
nīyŏru radidevadayāyi..
(peḍamānkaṇṇī...)

saṁcasaṁ sasaṁ sasaṁ
saṁcasaṁ sasaṁ sasaṁ

koḽejugānṟīnil āruṁ keṟātta laibraṟiyil (2)
noṭṭīsborḍinnarigil bāskaṭrboḽ korṭṭil
kāttu ñān ninnu...ninnĕ kāttu ñān ninnu
nī varille...pŏnnumoḽĕ punnāramoḽĕ
goḽaḍikkugille....

tana tānāna tānāna tānāna na(2)
peḍamānkaṇṇī nīyĕnikkĕnnuṁ
tandanāna tandanāna tandā nana(3)
tandā nanā......

nī pippaṭrĕḍuttu..ñān ṭĕsṭryūbĕḍuttu
kāttuninna sŏlyūṣan vannillā(2)
ĕnnilĕ nīyuṁ ninnilĕ ñānuṁ(2)
silabasiliduvarĕ vanniṭṭilla...
vanniṭṭilla..varigayilla..varān pogunnillā...
tana tānāna tānāna tānāna nā ...
(peḍamānkaṇṇī...)

peḍamān kaṇṇī...
hoy premasaṁgīdaṁ...
hā...pūvidaḽkkaṇṇī
hā..tārasallābaṁ..
āhā...tāmarakkaṇṇī...
ho..rūbalāvaṇyaṁ...
kūvaḽakkaṇṇī....kāmasāmrājyaṁ...