Pavilamalli

പവിഴമല്ലി
Year
Language

പവിഴമല്ലിപൂവിനിപ്പോൾ
പിണക്കം
നിന്റെ പവിഴക്കമ്മലിനതിനേക്കാൾ
തിളക്കം
സ്വർണ്ണമല്ലിക്കണ്ണുകൾക്കും
പിണക്കം
നിന്റെ രത്നമാലക്കല്ലുകണ്ട
നടുക്കം (പവിഴ)

സന്ധ്യയിന്നു സദസ്സിലെത്താൻ വൈകും
ആ ചെന്നിറംനിൻ കവിളിൽ നാണമാകും
അംബരത്തിൻ നീലിമയും കുറയും
ആ ഇന്ദ്രനീലം നിന്റെ കണ്ണിലലിയും

ആ..ആ..

പച്ചിലകൾ താളമിടാൻ മറക്കും
നിൻ പരിഭവത്തിന്നീണംകേട്ടു തളരും

paviḻamallibūvinippoḽ
piṇakkaṁ
ninṟĕ paviḻakkammalinadinekkāḽ
tiḽakkaṁ
svarṇṇamallikkaṇṇugaḽkkuṁ
piṇakkaṁ
ninṟĕ ratnamālakkallugaṇḍa
naḍukkaṁ (paviḻa)

sandhyayinnu sadassilĕttān vaiguṁ
ā sĕnniṟaṁnin kaviḽil nāṇamāguṁ
aṁbarattin nīlimayuṁ kuṟayuṁ
ā indranīlaṁ ninṟĕ kaṇṇilaliyuṁ

ā..ā..

paccilagaḽ tāḽamiḍān maṟakkuṁ
nin paribhavattinnīṇaṁkeṭṭu taḽaruṁ