Paurnnamippenne

പൗര്‍ണ്ണമിപ്പെണ്ണേ
Work
Year
Language

പൌര്‍ണ്ണമിപ്പെണ്ണേ വയസ്സെത്രപെണ്ണേ?
പുളകങ്ങള്‍ പൂക്കുന്ന പതിനാറോ
ഉന്മാദം പെയ്യുന്ന പതിനേഴോ

ചന്ദ്രബന്ധനം ശയ്യയിലമര്‍ത്തും
വൃശ്ചികരാവിന്റെ മണിയറയില്‍
സിരകളില്‍ നുരയുന്ന ലഹരി
രസരാഗ പരാഗ ലഹരി

സുമചുംബന സുഷുപ്തിയിലാഴും
സുഖവാഹിനി സുരസുന്ദരിനീ
അമൃതമഥനത്തിന്‍ താളങ്ങള്‍
രതിമന്മഥലീലാ മേളങ്ങള്‍

paൌrṇṇamippĕṇṇe vayassĕtrabĕṇṇe?
puḽagaṅṅaḽ pūkkunna padināṟo
unmādaṁ pĕyyunna padineḻo

sandrabandhanaṁ śayyayilamarttuṁ
vṛścigarāvinṟĕ maṇiyaṟayil
siragaḽil nurayunna lahari
rasarāga parāga lahari

sumasuṁbana suṣuptiyilāḻuṁ
sukhavāhini surasundarinī
amṛtamathanattin dāḽaṅṅaḽ
radimanmathalīlā meḽaṅṅaḽ