Pasiyaaluyirvaadi

പശിയാലുയിര്‍വാടി
Year
Language

പശിയാലുയിർ വാടി പടിവാതിലു തേടി
വരുമീ ഗതികേടില്‍ കനിവാര്‍ന്നരുളീടിന്‍
മണിമാളികമേലേ മരുവീടിനകാലേ
കനിയാത്തതിനാലേ ഗതിയായിതു പോലെ

നന്മകള്‍ ചെയ്താല്‍ നന്മകള്‍ നേടും
നല്‍കുകിലാരും തരും തരും
പരോപകാരം ചെയ്‌വോര്‍ക്കെന്നും
പാരില്‍ നല്ലതു വരും വരും
സന്തതമീശ്വരചിന്തയെഴുന്നോർ
‍ക്കെന്നും നല്ലതു വരും വരും

paśiyāluyir vāḍi paḍivādilu teḍi
varumī gadigeḍil kanivārnnaruḽīḍin
maṇimāḽigamele maruvīḍinagāle
kaniyāttadināle gadiyāyidu polĕ

nanmagaḽ sĕydāl nanmagaḽ neḍuṁ
nalgugilāruṁ taruṁ taruṁ
parobagāraṁ sĕy‌vorkkĕnnuṁ
pāril nalladu varuṁ varuṁ
sandadamīśvarasindayĕḻunnor
kkĕnnuṁ nalladu varuṁ varuṁ