Parudeesa [daivam namukku tanna]

പറുദീസ [ദൈവം നമുക്കു തന്ന]
Year
Language

പറുദീസാ...ആ‍........
ദൈവം നമുക്കു തന്ന മലര്‍വാടി
പറുദീസ.....

പറയാം ഞാനീ പൂവിനോടൊരു
പരിമളസുധയേകാന്‍
പനിനീര്‍പ്പൂവിന്‍ പൂങ്കാവില്‍
പകരംനല്‍കാമൊരുമ്മ

പവിഴക്കുന്നില്‍ പകലും രാത്രിയും
ഒരുമിച്ചെത്തുന്ന നേരം
പറയൂ പഞ്ചാരത്തത്തമ്മേ ഒരു
പഴവും കൊത്തിപ്പറന്നുവരാമോ?
പറുദീസാ.........

നിത്യവസന്തം പുഷ്പവസന്തം
സ്വര്‍ഗ്ഗീയ സൌഭാഗ്യസൌധം
സ്വര്‍ഗ്ഗപിതാവു നമുക്കായ് നല്‍കിയ
സ്വര്‍ഗ്ഗ സൌന്ദര്യശില്‍പ്പം
ദൈവം നമുക്കു..........

paṟudīsā...ā........
daivaṁ namukku tanna malarvāḍi
paṟudīsa.....

paṟayāṁ ñānī pūvinoḍŏru
parimaḽasudhayegān
paninīrppūvin pūṅgāvil
pagaraṁnalgāmŏrumma

paviḻakkunnil pagaluṁ rātriyuṁ
ŏrumiccĕttunna neraṁ
paṟayū pañjārattattamme ŏru
paḻavuṁ kŏttippaṟannuvarāmo?
paṟudīsā.........

nityavasandaṁ puṣpavasandaṁ
svarggīya saൌbhāgyasaൌdhaṁ
svarggabidāvu namukkāy nalgiya
svargga saൌndaryaśilppaṁ
daivaṁ namukku..........