Parama guruve

പരമ ഗുരുവേ
Work
Year
Language

ചെറിയബാലന്‍
11
(ശരണഭവ എന്ന മട്ടു്, കല്യാണി-ആദിതാളം)

പല്ലവി:
പരമഗുരുവേ...അഖിലപതിയെ....
(പരമ)

അനുപല്ലവി:
നിഖിലലോകവും കരുണാരസത്താല്‍
ശ്രീകരതാക്കും...കാരുണ്യമൂര്‍ത്തിയെ...
(പരമ)

ചരണം:
താവകചിന്തയാല്‍...മാനുഷജീവികള്‍
പാവനശീലരായ്...ആമയമെന്നിയെ...
ജീവതം ത്രാണനം...ചെയ്യുന്നു മുക്തരായ്...
കാമദഹനനേ...കാരുണ്യസിന്ധുവേ
(പരമ)

sĕṟiyabālan
11
(śaraṇabhava ĕnna maṭṭu്, kalyāṇi-ādidāḽaṁ)

pallavi:
paramaguruve...akhilabadiyĕ....
(parama)

anuballavi:
nikhilalogavuṁ karuṇārasattāl
śrīgaradākkuṁ...kāruṇyamūrttiyĕ...
(parama)

saraṇaṁ:
tāvagasindayāl...mānuṣajīvigaḽ
pāvanaśīlarāy...āmayamĕnniyĕ...
jīvadaṁ trāṇanaṁ...sĕyyunnu muktarāy...
kāmadahanane...kāruṇyasindhuve
(parama)