Paragotti taalam tatti

പറകൊട്ടി താളം തട്ടി
Year
Language

പറകൊട്ടിത്താളം തട്ടി
പരുവത്തില്‍ തുള്ളിത്തുള്ളി
അടിവെച്ചെന്‍ മുന്നില്‍ വാ വാ വാ....
വാ വാ ആടി വാ

കുരുകുരുമച്ചം പെണ്ണല്ലോ
തെളുതെളെ മിന്നും പൊന്നല്ലോ
തളിരും പെണ്ണും പത്തിപ്പൂവല്ലോ

നീയൊരു കേളിമഞ്ചം
സുമശര പൂജാബിംബം
മാനസസാരസ രാസ രസാവേശം
ആടിയാടി ഒഴുകും മനോമഥന രൂപഭാവലയമല്ലോ
ഈ നിശാലഹരി പൂവിരിക്കുമഴകിന്റെ സോമലതയല്ലോ

ഒരു ചുടുമുത്തം ചുണ്ടത്തും
തിരുമധുരം നിന്‍ മാറത്തും
ഒരു തീതരിവെട്ടം കുഞ്ഞിക്കവിളത്തും
പത്തരമാറ്റിന്‍ തങ്കം
രതിരസലീലാരാഗം
നീയൊരു മാദക മോദമതാമോദം
മാരകാകളികളാടി നില്‍ക്കുമനുരാഗക്കാവ്യരതിശില്പം
കാമവാരിധി കടഞ്ഞെടുത്ത മധുകുംഭമീ മദനകല്പം

paṟagŏṭṭittāḽaṁ taṭṭi
paruvattil tuḽḽittuḽḽi
aḍivĕccĕn munnil vā vā vā....
vā vā āḍi vā

kurugurumaccaṁ pĕṇṇallo
tĕḽudĕḽĕ minnuṁ pŏnnallo
taḽiruṁ pĕṇṇuṁ pattippūvallo

nīyŏru keḽimañjaṁ
sumaśara pūjābiṁbaṁ
mānasasārasa rāsa rasāveśaṁ
āḍiyāḍi ŏḻuguṁ manomathana rūbabhāvalayamallo
ī niśālahari pūvirikkumaḻaginṟĕ somaladayallo

ŏru suḍumuttaṁ suṇḍattuṁ
tirumadhuraṁ nin māṟattuṁ
ŏru tīdarivĕṭṭaṁ kuññikkaviḽattuṁ
pattaramāṭrin daṅgaṁ
radirasalīlārāgaṁ
nīyŏru mādaga modamadāmodaṁ
māragāgaḽigaḽāḍi nilkkumanurāgakkāvyaradiśilbaṁ
kāmavāridhi kaḍaññĕḍutta madhuguṁbhamī madanagalbaṁ