Panyajasaram

പഞ്ചശരം
Work
Year
Language

പഞ്ചശരസന്താപാല്‍ അഞ്ജസാ
നെഞ്ചകമോ ഉരുകി
(പഞ്ചശര)

വാഞ്ഛിതമെന്നിനി സാധിതമോ - സ്വാന്ത
വാഞ്ഛിതമെന്നിനി സാധിതം
എന്തേ ചിന്തിതം
(പഞ്ചശര)

പൂന്തിങ്കളും തങ്കപ്പൂങ്കാവു മഞ്ജു -
ഭൃംഗാളിഝങ്കാരസംഗീതം
മുന്തിരിച്ചാറും നീയുമുണ്ടെങ്കില്‍
എന്തെന്തോരാനന്ദം
(പഞ്ചശര)

വാസന്തികോത്സവമാടുവാന്‍ നീ - ചുരു
വാസന്തികോത്സവമാടുവാന്‍
പോരൂ നേരമായു്

pañjaśarasandābāl añjasā
nĕñjagamo urugi
(pañjaśara)

vāñjhidamĕnnini sādhidamo - svānda
vāñjhidamĕnnini sādhidaṁ
ĕnde sindidaṁ
(pañjaśara)

pūndiṅgaḽuṁ taṅgappūṅgāvu mañju -
bhṛṁgāḽijhaṅgārasaṁgīdaṁ
mundiriccāṟuṁ nīyumuṇḍĕṅgil
ĕndĕndorānandaṁ
(pañjaśara)

vāsandigotsavamāḍuvān nī - suru
vāsandigotsavamāḍuvān
porū neramāyu്