Panyajamiraavil

പഞ്ചമിരാവില്‍
Year
Language

പഞ്ചമിരാവില്‍ ദാഹം ദാഹം
ദാഹം ദാഹം
പാലൊളിത്തേരില്‍ ദാഹം ദാഹം
ദാഹം ദാഹം
എന്നരികില്‍ മദനായ് വന്നണയൂ പ്രിയനേ
രാഗശ്രാവണ പൂവുകളോടെ
രാസശാരിക തേടിവരുന്നു

നീലരാവുകള്‍ പീലിനീര്‍ത്തിടും
മലരണിക്കാവില്‍
നാദശലാകകള്‍ തൂവല്‍ നീര്‍ത്തിടും
കുളിരണിരാവില്‍
നൃത്തരസം പകരൂ സ്വര്‍ഗ്ഗ സുഖം നുകരൂ
മാറുമൂടിടും പൂഞ്ചിറകോടെ പിടഞ്ഞിടാം
സുസ്മിതയായ് നിന്മടിയില്‍

പുള്ളിമാനുകള്‍ കൊമ്പുരുമ്മീടും പുല്ത്തകിടികളില്‍
പുഷ്പശയ്യകള്‍ ഞാനൊരുക്കിടും കിങ്ങിണിക്കുടിലില്‍
ചുണ്ടുകളില്‍ വിടരും കുങ്കുമപ്പൂവിതളില്‍
തേന്‍‌കുഴമ്പുകള്‍ കോരിനിറച്ചു
പകര്‍ന്നിടാം സംഗമതാളം ഞാന്‍ നിനക്കായ്

pañjamirāvil dāhaṁ dāhaṁ
dāhaṁ dāhaṁ
pālŏḽitteril dāhaṁ dāhaṁ
dāhaṁ dāhaṁ
ĕnnarigil madanāy vannaṇayū priyane
rāgaśrāvaṇa pūvugaḽoḍĕ
rāsaśāriga teḍivarunnu

nīlarāvugaḽ pīlinīrttiḍuṁ
malaraṇikkāvil
nādaśalāgagaḽ tūval nīrttiḍuṁ
kuḽiraṇirāvil
nṛttarasaṁ pagarū svargga sukhaṁ nugarū
māṟumūḍiḍuṁ pūñjiṟagoḍĕ piḍaññiḍāṁ
susmidayāy ninmaḍiyil

puḽḽimānugaḽ kŏmburummīḍuṁ pulttagiḍigaḽil
puṣpaśayyagaḽ ñānŏrukkiḍuṁ kiṅṅiṇikkuḍilil
suṇḍugaḽil viḍaruṁ kuṅgumappūvidaḽil
ten‌kuḻambugaḽ koriniṟaccu
pagarnniḍāṁ saṁgamadāḽaṁ ñān ninakkāy