Panyaja sumasara

പഞ്ച സുമശര
Year
Language

പഞ്ചസുമശരസമസുമുഖന്‍
ആഹാ മന്മനോനാഥന്‍
വന്നാരോമാഞ്ചം പൂശി -
ത്തന്നാ മോഹനസ്വപ്നമേ
ഹാ..

കാമുകനുടനെ കണ്മുമ്പില്‍ വരുമേ
കൗതുകമോ മേലിനിമേ
കവിതകള്‍ കലരും കാലമേ
രാഗവിരാജിത ഹൃദയമേ
രാവും പകലും ഉത്സവമേ

മഞ്ജുമലരുകള്‍ ചൂടി ഞാന്‍
മംഗളനോനാഥനെക്കാണുമേ
മധുരിതനടനം ആടുമേ

pañjasumaśarasamasumukhan
āhā manmanonāthan
vannāromāñjaṁ pūśi -
ttannā mohanasvapname
hā..

kāmuganuḍanĕ kaṇmumbil varume
kaudugamo melinime
kavidagaḽ kalaruṁ kālame
rāgavirājida hṛdayame
rāvuṁ pagaluṁ utsavame

mañjumalarugaḽ sūḍi ñān
maṁgaḽanonāthanĕkkāṇume
madhuridanaḍanaṁ āḍume