Paniseyyaade vayar

പണിചെയ്യാതെ വയര്‍
Work
Year
Language

പണിചെയ്യാതെ വയര്‍ പോറ്റുവാന്‍
പടിതോറും പഴുതേ
പോകാതെ കൈനീട്ടുവാന്‍
ആരോടും വാങ്ങാതെ ദാനമായ്
നാം വീറോടെ പണി ചെയ്ക മാനമായ്

കഴിവുള്ള നാമെല്ലാം
എന്തിനായ് അന്യന്റെ
കഴല്‍ താങ്ങാന്‍ പോകുന്നു കാശിനായ്

പടി തോറും കൈനീട്ടി
അലയുവാനപമാനം തോന്നുന്നില്ലെ
അപരന്റെ കരുണയ്ക്കായ്

paṇisĕyyādĕ vayar poṭruvān
paḍidoṟuṁ paḻude
pogādĕ kainīṭṭuvān
āroḍuṁ vāṅṅādĕ dānamāy
nāṁ vīṟoḍĕ paṇi sĕyga mānamāy

kaḻivuḽḽa nāmĕllāṁ
ĕndināy anyanṟĕ
kaḻal tāṅṅān pogunnu kāśināy

paḍi toṟuṁ kainīṭṭi
alayuvānabamānaṁ tonnunnillĕ
abaranṟĕ karuṇaykkāy