Panineerppoo pole

പനിനീര്‍പ്പൂ പോലെ
Year
Language

പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ
ഒരു പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ
കാണും നേരം കണ്ണേ പൊന്നേ എന്നെല്ലാം ചൊല്ലി
കാണും നേരം കണ്ണേ പൊന്നേ വരാമെന്നു ചൊല്ലി
വേഗം വരാമെന്നു ചൊല്ലി
പോരാനാകാതെ കാലം തള്ളിത്തള്ളി
പലനാളായ് നേരം കിട്ടാതെ
പനിനീര്‍പ്പൂപോലെ വിലസും നീ വാടാതെ

ആണുങ്ങള്‍ പിഴാണിതും
പിഴയാക്കണം കുറെയീവിധം
വൃഥാവന്നിടാതെ ആഹാ വരൂ പോയിടാതെ
വെറും സൂത്രമാണെല്ലാം മാറും നാളെ
ഓ...മല്‍ കുയിലേ
ഓ...മല്‍ പ്രിയനെ
പനിനീര്‍പ്പൂപോലെ....

മലര്‍ച്ചെണ്ടുപോല്‍ നില്പൂമുന്നില്‍ മറഞ്ഞെങ്ങുമോടാതെ
ഇണങ്ങീടുവാനല്ലേ പലതും പറഞ്ഞീവിധം കൂടുന്നു മടിയാതെ
വെടിയാതെ പിരിയാതെ
പനിനീര്‍പ്പൂപോലെ...........

paninīrppūbolĕ vilasuṁ nī vāḍādĕ
ŏru paninīrppūbolĕ vilasuṁ nī vāḍādĕ
kāṇuṁ neraṁ kaṇṇe pŏnne ĕnnĕllāṁ sŏlli
kāṇuṁ neraṁ kaṇṇe pŏnne varāmĕnnu sŏlli
vegaṁ varāmĕnnu sŏlli
porānāgādĕ kālaṁ taḽḽittaḽḽi
palanāḽāy neraṁ kiṭṭādĕ
paninīrppūbolĕ vilasuṁ nī vāḍādĕ

āṇuṅṅaḽ piḻāṇiduṁ
piḻayākkaṇaṁ kuṟĕyīvidhaṁ
vṛthāvanniḍādĕ āhā varū poyiḍādĕ
vĕṟuṁ sūtramāṇĕllāṁ māṟuṁ nāḽĕ
o...mal kuyile
o...mal priyanĕ
paninīrppūbolĕ....

malarscĕṇḍubol nilbūmunnil maṟaññĕṅṅumoḍādĕ
iṇaṅṅīḍuvānalle paladuṁ paṟaññīvidhaṁ kūḍunnu maḍiyādĕ
vĕḍiyādĕ piriyādĕ
paninīrppūbolĕ...........