Panineer poosoodi

പനിനീർ പൂചൂടി
Work
Year
Language

പനിനീര്‍പ്പൂ ചൂടി മധുവിധു രാവണഞ്ഞു
ഓരോ നിമിഷവും എന്‍ ജീവനില്‍ ശ്രുതി പകരൂ

രാഗാര്‍ദ്ര നിശയില്‍ നീയോതും കഥകള്‍
രോമാഞ്ചം പകര്‍ന്നെന്‍ തേനൂറും മനസ്സില്‍
വിരല്‍ മുനയാല്‍ നിന്നില്‍ എഴുത്തും ഒരു നൂറു കാവ്യങ്ങള്‍
(പനിനീര്‍പ്പൂ ചൂടി )

വാസന്ത വനിയില്‍ ഏതോ കിനാവില്‍
ശ്രീരാഗം ഉതിരും നീ തൂകും മൊഴികള്‍
എന്നിലലിയൂ കുളിരണിയൂ അനുരാഗലീലയില്‍
(പനിനീര്‍പ്പൂ ചൂടി )

paninīrppū sūḍi madhuvidhu rāvaṇaññu
oro nimiṣavuṁ ĕn jīvanil śrudi pagarū

rāgārdra niśayil nīyoduṁ kathagaḽ
romāñjaṁ pagarnnĕn tenūṟuṁ manassil
viral munayāl ninnil ĕḻuttuṁ ŏru nūṟu kāvyaṅṅaḽ
(paninīrppū sūḍi )

vāsanda vaniyil edo kināvil
śrīrāgaṁ udiruṁ nī tūguṁ mŏḻigaḽ
ĕnnilaliyū kuḽiraṇiyū anurāgalīlayil
(paninīrppū sūḍi )