Pandu pandoru kaattil

പണ്ടു പണ്ടൊരു കാട്ടില്‍
Work
Year
Language

പണ്ടുപണ്ടൊരുകാട്ടില്‍ പൂമരക്കൊമ്പിന്റെ ചോട്ടില്‍
രണ്ടുകുരുവിക്കിളികള്‍ കണ്ടുമുട്ടീ തമ്മില്‍

നീലനിലാവില്‍ നീരാടീ മഴവില്ലിന്‍ ലോകം തേടീ
ആ.....ആഹഹാ....
നീലനിലാവില്‍ നീരാടീ മഴവില്ലിന്‍ ലോകം തേടീ
മധുരക്കിനാവുമായീ മധുമാസ രാവില്‍ പാടീ(2)
(പണ്ടുപണ്ടൊരുകാട്ടില്‍...)

ചോലമരത്തിന്റെ കൊമ്പില്‍ ചേലാര്‍ന്ന കൂടൊന്നു കൂട്ടി
ഇളംകാറ്റിലൂഞ്ഞാലാടി ഇണകള്‍ കിടന്നുറങ്ങീ(2)
(പണ്ടുപണ്ടൊരുകാട്ടില്‍...)

paṇḍubaṇḍŏrugāṭṭil pūmarakkŏmbinṟĕ soṭṭil
raṇḍuguruvikkiḽigaḽ kaṇḍumuṭṭī tammil

nīlanilāvil nīrāḍī maḻavillin logaṁ teḍī
ā.....āhahā....
nīlanilāvil nīrāḍī maḻavillin logaṁ teḍī
madhurakkināvumāyī madhumāsa rāvil pāḍī(2)
(paṇḍubaṇḍŏrugāṭṭil...)

solamarattinṟĕ kŏmbil selārnna kūḍŏnnu kūṭṭi
iḽaṁkāṭrilūññālāḍi iṇagaḽ kiḍannuṟaṅṅī(2)
(paṇḍubaṇḍŏrugāṭṭil...)