Palisakkaaran patros

പലിശക്കാരൻ പത്രോസ്‌
Work
Year
Language

ഏയ്... പത്രോസേ.....
പലിശക്കാരന്‍ പത്രോസേ മുറി
മീശക്കാരന്‍പത്രോസേ
തനി ബുദ്ദൂസേ.....

സുന്ദരിമാരുടെ മനം കലക്കും
പുരുഷന്മാരുടെ മണ്ടകറക്കും
കള്ളൊരു നിരൂപകന്‍ - പുലരി-
ക്കള്ളൊരു നിരൂപകന്‍

മീശയരിക്കും മധുപന്‍ ഇവന്‍
രൂപം മാറ്റും വിരുതന്‍
സൂര്യനെച്ചുറ്റും ഭൂമിയെക്കൊണ്ട്
നമ്മളെ ചുറ്റിക്കും പിന്നേം
നമ്മളേം ചുറ്റിക്കുംട്ടാ!

എടാ ബുദ്ദൂസേ എടാ പത്രോസേ....

അടിപിടികൂടുന്ന കുപ്പീലെ വേണോ?
അടികൊള്ളുന്ന കുപ്പീലെ വേണോ?
ആടുന്ന പാടുന്ന കരയുന്ന ചിരിക്കുന്ന
ആകേം മറക്കുന്ന കുപ്പീലെ വേണോടാ പത്രോസേ?

ey... patrose.....
paliśakkāran patrose muṟi
mīśakkāranpatrose
tani buddūse.....

sundarimāruḍĕ manaṁ kalakkuṁ
puruṣanmāruḍĕ maṇḍagaṟakkuṁ
kaḽḽŏru nirūbagan - pulari-
kkaḽḽŏru nirūbagan

mīśayarikkuṁ madhuban ivan
rūbaṁ māṭruṁ virudan
sūryanĕccuṭruṁ bhūmiyĕkkŏṇḍ
nammaḽĕ suṭrikkuṁ pinneṁ
nammaḽeṁ suṭrikkuṁṭṭā!

ĕḍā buddūse ĕḍā patrose....

aḍibiḍigūḍunna kuppīlĕ veṇo?
aḍigŏḽḽunna kuppīlĕ veṇo?
āḍunna pāḍunna karayunna sirikkunna
āgeṁ maṟakkunna kuppīlĕ veṇoḍā patrose?