ഹരഹരോഹരഹര
പഴനിമലക്കോവിലിലെ പാല്‍ക്കാവടി
ബാലസുബ്രഹ്മണ്യന്റെ പീലിക്കാവടി
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
ആറുമുഖ ഹരോഹര ആദിരൂപ ഹരോഹര
അന്നക്കാവടീ അഗ്നിക്കാവടി
അഭിഷേക്കക്കാവടി കാവടി
കന്നിക്കാവടി കളഭക്കാവടി
കര്‍പ്പൂരക്കാവടി കാവടി
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
പഴനിമലക്കോവിലിലെ......
നീലമയിലേറി വിളയാടിവാവാ
വേലെടുത്തുവീരാകളിയാടിവാവാ
വെള്ളിമണിപ്പല്ലക്കിലേറിവാവാ
വേളിമലവാണരുളും വേലായുധാ വാവാ
വേല്‍മുരുക ഹരോഹര ശ്രീമുരുകാ ഹരോഹര
പഴനിമലക്കോവിലിലെ......
haraharoharahara
paḻanimalakkovililĕ pālkkāvaḍi
bālasubrahmaṇyanṟĕ pīlikkāvaḍi
velmuruga harohara śrīmurugā harohara
āṟumukha harohara ādirūba harohara
annakkāvaḍī agnikkāvaḍi
abhiṣekkakkāvaḍi kāvaḍi
kannikkāvaḍi kaḽabhakkāvaḍi
karppūrakkāvaḍi kāvaḍi
velmuruga harohara śrīmurugā harohara
paḻanimalakkovililĕ......
nīlamayileṟi viḽayāḍivāvā
velĕḍuttuvīrāgaḽiyāḍivāvā
vĕḽḽimaṇippallakkileṟivāvā
veḽimalavāṇaruḽuṁ velāyudhā vāvā
velmuruga harohara śrīmurugā harohara
paḻanimalakkovililĕ......