പൈങ്കിളിയേ വാ വാ പാലമൃതേ
പൈങ്കിളിയേ വാ വാ പഞ്ചാരപ്പുഞ്ചിരി തൂകി
കൊഞ്ചിക്കുഴഞ്ഞുവരും കോലക്കുയിലുപോല്‍
നെഞ്ചു മയക്കുമെന്റെ നേരിന്‍ ഭാഗ്യമേ
ആശതന്‍ പൂന്തളിരേ അഴകേ നീ വാ വാ
ഓ അംബരപ്പൊയ്കയില്‍ അമ്പിളി മുത്തുപോലെ
ആരുയിര്‍ പാലായി
ഉമ്മപകര്‍ന്നിതു തന്നോമല്‍ക്കിനാവേ
അമ്മയെന്‍ ജീവിതത്തിന്‍ ആശാനിലാവേ
പൈങ്കിളിയേ..........